കരൾ രോഗം ഒരു നിശബ്ദ കൊലയാളിയാണ് നമുക്കിവിടെ ഈ കുറെ സെലിബ്രിറ്റീസിന്റെ ജീവൻ കരൾ രോഗം മൂലം നഷ്ടപ്പെടുകയുണ്ടായി നമുക്ക് എല്ലാവർക്കും ഉണ്ടായിട്ടുള്ള ഒരു സംശയമാണ് ഇനി എനിക്കെങ്ങാനും കരൾ രോഗമുണ്ടോ അറിയാതെയും ഒരുപാട് ആളുകൾ അതിനെ ട്രീറ്റ്മെൻറ് എടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യുന്നുണ്ട്.
കുറഞ്ഞപക്ഷം നമുക്ക് നമ്മുടെ ജീവിതശൈലി ക്രമീകരണത്തിലൂടെ എങ്കിലും ഈ ഫാറ്റി ലിവർ അത് ഫിറോസിസിലോട്ട് പോകാതെ പിടിച്ചു നിർത്താൻ പറ്റും. ആദ്യമേ ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് അറിയണം ലക്ഷണങ്ങൾ അറിഞ്ഞാൽ നമ്മൾ ചെയ്യേണ്ട ടെസ്റ്റുകൾ എന്തൊക്കെയാണെന്ന് അറിയണം.
ഈ ടെസ്റ്റുകളിൽ നിന്ന് ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന് ചെയ്യേണ്ട ജീവിതശൈലി ക്രമീകരണവും മരുന്നുകളും എന്തൊക്കെയാണെന്ന് അറിയണം. ലക്ഷണങ്ങളെ ആദ്യമേ പരിചയപ്പെടാം ഏറ്റവും കോമൺ ആയിട്ട് കാണുന്നത് സെൻട്രൽ ഓഫീസിൽ എന്ന് പറയുന്ന വയറിൻറെ ഭാഗത്ത് കൊഴുപ്പ് കൂടുതൽ അടങ്ങിയിട്ടുള്ള ഒരു സംഗതി അങ്ങനെ അതോടൊപ്പം തന്നെ കൈകാലുകൾ സൂക്ഷിച്ചു പോവുക മസിൽ വേസ്റ്റേജ് ഉണ്ടാക്കുക എന്ന് പറഞ്ഞാൽ നമുക്ക് ശോഷിച്ച് നിൽക്കുന്ന.
കൈകാലുകൾ നല്ല വയർ ചില പുരുഷന്മാർക്കൊക്കെ ആണെങ്കിൽ സ്തനങ്ങൾ ഉണ്ടാകുന്നത് പോലെ അല്ലെങ്കിൽ മെയിൽ ബ്രസ്റ്റ് എന്ന് പറയുന്ന സംഗതി കൂടുതലായിട്ട് ഉണ്ടാവുക അതേപോലെ കഴുത്തിന് ചുറ്റും ചെറിയ കറുപ്പ് കരുവാളിപ്പ് നിറം ഉണ്ടാവുക അത് കൊച്ചുകുട്ടികൾക്ക് പോലും ഉണ്ടെന്നുള്ളതാണ് നമ്മുടെ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത നാല് വയസ്സുള്ള ഒരു കുട്ടിക്ക് ഗ്രേഡ് ത്രീ ഫാറ്റി ലിവർ നമ്മൾ ടെസ്റ്റ് ചെയ്തപ്പോൾ ഞാൻ കണ്ടിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.