നമ്മുടെ വീട്ടിൽ സൂക്ഷിക്കേണ്ട ചില പ്രത്യേക കാര്യങ്ങൾ

വാസ്തുപ്രകാരം ശരിയല്ലാത്ത ഒരു വീട്ടിലാണ് നമ്മൾ താമസിക്കുന്നത് എന്നുണ്ടെങ്കിൽ വാസ്തു ദോഷം നിലനിൽക്കുന്ന ഒരു വീട്ടിലാണ് നമ്മൾ താമസിക്കുന്നത് ഉണ്ടെങ്കിൽ നമ്മൾ ഇനി എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും ഉയരാൻ ശ്രമിച്ചാലും നമുക്ക് അതിനൊന്നും ഫലം കിട്ടില്ല എന്നുള്ളതാണ് എത്ര സമ്പാദിച്ചു എന്ന് പറഞ്ഞാലും ആ പണം ഒന്നും.

   

നമ്മളുടെ കയ്യിൽ നിൽക്കില്ല വാസ്തു ദോഷം ഉള്ള ഒരു വീട്ടിൽ താമസിച്ചാൽ രോഗ ദുരിതങ്ങൾ ഒന്നിനുപുറകെ ഒന്നായിട്ട് വന്നുകൊണ്ടിരിക്കും ഗൃഹനാഥന്റെയും ഗൃഹനാതയുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യം ക്ഷയിക്കുന്നതായിരിക്കും. വാസ്തു ദോഷം എന്ന് പറയുന്നത് അത്രയേറെ കഠിനമായിട്ടുള്ള ഒരു കാര്യമാണ് നിങ്ങളുടെ വീട്ടിലുണ്ട് ഈ പറയുന്ന സാഹചര്യം നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ എത്രയും വേഗം അത് മാറ്റണം മാറ്റി സ്ഥാപിക്കണം ഇല്ല എന്നുണ്ടെങ്കിൽ.

വാസ്തു ദോഷം നിലനിൽക്കുക തന്നെ ചെയ്യും വലിയ രീതിയിലുള്ള ദോഷം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ബാധിക്കും എന്നുള്ളതാണ് ഏറ്റവും വലിയ സത്യം എന്ന് പറയുന്നത്. ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം നമ്മളുടെ വീട്ടിൽ മുറിയുടെ മധ്യത്തിൽ ആയിട്ട് ഭാരമുള്ള വസ്തുക്കൾ വയ്ക്കാൻ പാടില്ല എന്നുള്ളതാണ്.

മുറികൾ എന്ന് പറയുമ്പോൾ പ്രധാനമായും നമ്മളുടെ ബെഡ്റൂം ആണ് നമ്മുടെ വീടിൻറെ ബെഡ്റൂമിന്റെ മധ്യഭാഗത്ത് മധ്യഭാഗത്ത് കൊണ്ടുപോയി കട്ടിലിടുന്നത് മധ്യഭാഗത്ത് മേശയോ അല്ലെങ്കിൽ പിടിച്ചു വയ്ക്കുന്നത് ഇതൊന്നും വാസ്തുപരമായി ശരിയായിട്ടുള്ള കാര്യമല്ല എപ്പോഴും കട്ടിലിടണം എന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു അരികെങ്കിലും ചേർത്തു വേണം ഇടാൻ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *