27 നാളുകൾ ആണുള്ളത് ഓരോ നക്ഷത്രത്തിനും ആ നക്ഷത്രത്തിന്റേതായ ഒരു പുഷ്പം അഥവാ ഒരു പൂവുണ്ട് ഈ വ്യക്തികൾ കയ്യിൽ വെച്ച് പ്രാർത്ഥിച്ചാൽ ദേവന് സമർപ്പിച്ചു പ്രാർത്ഥിച്ചാൽ വീട്ടിൽ ഇതിന്റെ ചെടി നട്ടുവളർത്തിയാൽ ഇതെല്ലാം തന്നെ ആ വ്യക്തിക്ക് ഭാഗ്യ അനുഭവങ്ങൾ കൊണ്ടുവരുന്നതാണ്. അശ്വതി നക്ഷത്രത്തിന്റെ ഭാഗ്യ പൂവ് അല്ലെങ്കിൽ നക്ഷത്രക്കാർ വളർത്തേണ്ട പൂവ് ചുവന്ന അരളിയാണ്. വീടിൻറെ തെക്ക് കിഴക്കേ മൂലയ്ക്ക് നട്ടുവളർത്തുന്നത് ഈ നക്ഷത്രത്തിൽ.
ജനിച്ച നക്ഷത്രക്കാർക്ക് വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും സമർപ്പിക്കുന്ന ക്ഷേത്രനടയിൽ കൊടുക്കുന്നത് നല്ലതാണ്. രണ്ടാമത്തേത് എന്ന് പറയുന്നത് ഭരണിയാണ് ഭരണി നക്ഷത്രത്തെ സംബന്ധിച്ചിടത്തോളം നമുക്ക് ഒരുപാട് കാണാൻ പറ്റുന്ന ഒരു പൂവാണ് ഏറ്റവും കൂടുതൽ പുഷ്പാഞ്ജലിക്ക് ഉപയോഗിക്കുന്ന ഒരു പൂവാണ് തെച്ചി.
അവരുടെ ഭാഗ്യ പുഷ്പം. നക്ഷത്രക്കാര് വീട്ടിൽ തെച്ചിപ്പൂ നട്ടുവളർത്തുക അത് വിളക്കിനൊക്കെ ഉപയോഗിക്കുന്നത് ഏറ്റവും നല്ലതായിരിക്കും കാർത്തിക നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് മന്ദാരമാണ്.
നിർബന്ധമായിട്ടും കാർത്തിക ഉള്ള വീട്ടിൽ മന്ദാരം തെക്ക് കിഴക്ക് ഭാഗത്ത് നട്ടുവളർത്തുക സകല ഐശ്വര്യങ്ങളും വന്നുചേരും എന്നുള്ളതാണ് രോഹിണി നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് കൃഷ്ണഗിരീടം വിഷ്ണു കിരീടം എന്നൊക്കെ പറയുന്ന ചെടിയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.