നമുക്ക് വയറിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ ഒന്നും ചെയ്യാൻ പറ്റില്ല രാവിലെ ഭക്ഷണം കഴിക്കുമ്പോഴേക്കും വേദന വരുക വളരെ അസ്വസ്ഥതയായി വയറിലെ പുണ്ണ് ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.ബുദ്ധിമുട്ട് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ലക്ഷണങ്ങൾ എന്തൊക്കെയാണ് നമ്മൾ എപ്പോഴാണ് ട്രീറ്റ്മെൻറ് എടുക്കേണ്ടത്.
എന്നുള്ള കാര്യങ്ങളാണ് ഡിസ്കസ് ചെയ്യുന്നത്. നമ്മുടെ ശരീരത്തിലെ ആമാശയത്തിന് അകത്തുണ്ടാകുന്ന പുണ്ണ് തന്നെയാണ് ഇങ്ങനെ അൻസർ എന്നുള്ളത് പറയുന്നത് ഇത് നമ്മുടെ വായിയ്ക്ക് അകത്തു വരുന്ന പൊന്നുപോലെ തന്നെയാണ് ശരീരത്തിന് അകത്തും വരുന്നത്. ആമാശയത്തിൽ ഉണ്ടാവും അല്ലെങ്കിൽ ചെറുകുടലിലൊക്കെ.
കാണാൻ ചെറുകടലിലാണ് ഇത് കാണുന്നത് മുകളിലേക്ക് പോകും സാധാരണയായി കാണാറില്ല നമ്മൾ സാധാരണ കൂടുതലായിട്ട് കാണാറുള്ളത് ആമാശയത്തിന് അകത്തുള്ള ആൻസർ അല്ലെങ്കിൽ ചെറുകുടലിന്റെ ആദ്യത്തെ ഭാഗത്തുണ്ടാകുന്നതാണ് കൂടുതലും. നമ്മുടെ വയറിൽ കാണുന്ന അൾസറിന് ഗ്യാസ്റ്റിക് അൾസർ എന്നും അതുപോലെതന്നെ ചെറുകുടലിൽ കാണുന്ന അൾസറിനെ ഡി മോഡിനൽ അൾസർ എന്നും പറയുന്നു. രണ്ടാമത് പറഞ്ഞ ആൻസറാണ് കൂടുതലായും ഓ പോസിറ്റീവ് ബ്ലഡ് ഉള്ളവരിൽ കാണുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/tmStDCveCSA