അവൻ നേരത്തെ പറഞ്ഞത് പോലെ തന്നെ ലിവർ ഡിസീസ് ഉള്ളവർക്ക് ഹാർട്ടറ്റാക്ക് വരാൻ സാധ്യതയുണ്ട് മൈക്രോ ആൽബിൻ യൂറിയ ഉള്ളവർക്ക് വരാനുള്ള സാധ്യത കൂടുതലാണ്.എന്നാൽ കൊളസ്ട്രോളിന്റെ ലെവലിൽ അത്രതന്നെ കൂടുതലുണ്ടാവില്ല ഇങ്ങനെ വരുമ്പോൾ ട്രൈഗ്ലിസറിൻ കുറയ്ക്കാൻ വേണ്ടി തന്നെ കൊടുക്കുന്ന ഒരു മരുന്നുണ്ട്.സാധാരണ.
കൊടുക്കുന്ന സ്റ്റാർട്ടിങ് മരുന്നുണ്ട് ഇത് കഴിച്ചിട്ടുണ്ടെങ്കില്‍ പിന്നെ ജീവിതാവസാനം വരെ കഴിക്കേണ്ടി വരില്ലേ എന്നൊക്കെയാണ് പേടി. അതിനുപകരം നമ്മൾ ഒമേഗ ത്രി എന്ന് പറയുന്ന ഒരു ഒരു സപ്ലിമെൻറ് കൊടുത്തു നോക്കാറുണ്ട് അതിൽ കുറയുമോ എന്നറിയാൻ അതുപോലെ വൈറ്റമിൻ ഡി ത്രീ വൈറ്റമിൻ തുടങ്ങിയ സപ്ലിമെൻറ്സും.
കൊടുക്കാറുണ്ട് മരുന്നു കൊടുത്താൽ ശ്രദ്ധിക്കാറുണ്ട് ഇതുവഴിയൊക്കെ ഹാർട്ട് അറ്റാക്കിന്റെ റിസ്ക് കുറക്കാൻ പറ്റും.വലിയ എക്സൈസ് ചെയ്യണമെന്നല്ല പറയുന്നത് എക്സസൈസ് കൂടുതൽ തവണകളായിട്ട് ചെറിയ രീതിയിൽ ചെയ്യുക ഒരുപാട് മുട്ട് വേദനയും കാലുവേദനയും ഒക്കെ ആയിട്ട് വിഷമിക്കുന്ന ആൾക്കാർക്ക്.
ഒരുപാട് നേരത്തേക്ക് നടക്കാനൊന്നും പറ്റിയെന്നു വരില്ല അങ്ങനെയുള്ളവർക്ക് 10 മിനിറ്റ് മാത്രം എടുത്തുകൊണ്ട് ഫോൺ വരുമ്പോഴാണ് ഫോണിലൂടെ സംസാരിച്ചുകൊണ്ട് നടക്കാം അരമണിക്കൂർ സംസാരിക്കുന്ന പോലും നമ്മൾ അറിയാതെ തന്നെ നടന്നു പോകും.കൂടുതൽ അറിയാൻ വീഡിയോ കാണുക.