ആളുകൾക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്ന ഒരു ബുദ്ധിമുട്ടുകളും അതായത് ചെറിയ പ്രായമൊന്നുമല്ല ഏത് പ്രായമെടുത്തു നോക്കിയാലും നമുക്ക് നോർമലി നമുക്ക് സത്യം പറഞ്ഞാൽ ഒരു 50 55 വയസ്സ് സമയങ്ങളിൽ ഒരു അതിനുശേഷമാണ് പൊതുവേ ഈ മുടി നരയ്ക്കുന്ന ഒരു ബുദ്ധിമുട്ടുകൾ പൊതുവേ കണ്ടുവരാറുള്ളത് സ്കൂളിൽ പഠിക്കുന്ന കുട്ടികളും തന്നെ ഈ മുടി നരക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നാലും ഒരു ആവറേജ് എന്ന് പറയുമ്പോൾ ഒരു 30 വയസ്സ് റേഞ്ചിലേക്ക്.
വരുമ്പോൾ 35 ഉള്ളിൽ തന്നെ ഭൂരിഭാഗം ആളുകൾക്ക് മുടി നരയ്ക്കാറുണ്ട്. എന്തുകൊണ്ടാണ് ഇത് ഇത്രയും വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നത് നമ്മൾ എത്രത്തോളം ശ്രദ്ധിച്ചാലും എന്തുകൊണ്ടാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത് എന്നുള്ളതാണ് പറയുന്നത്. ഇന്ന് കുറച്ചു കാര്യങ്ങൾ അവർക്ക് ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളാണ്.
ഭൂരിഭാഗം സാഹചര്യങ്ങളിലും സംഭവിച്ചാൽ ജനറ്റിക് ഫാക്ടറാണ് അതായത് ഒരു പാരമ്പര്യ രീതിയിൽ തന്നെയാണ് ഒരു ഭാഗവും ഈ പറയുന്ന മുടി നരക്കുന്ന ബുദ്ധിമുട്ടുകൾ വളരെ പെട്ടെന്ന് സംഭവിക്കുന്നു. പക്ഷേ പല സാഹചര്യങ്ങളിലും നമ്മൾ ഒരു വീട്ടിൽ നമ്മൾ ഇരിക്കുന്ന ആളുകളാണെങ്കില്‍ ഒരേ രീതിയിലുള്ള ഭക്ഷണക്രമം കാര്യങ്ങൾ വരുമ്പോൾ അതും ഈ പറയുന്ന പാരമ്പര്യം നമുക്ക് പറയാൻ പറ്റത്തില്ല പല ഡെഫിഷ്യൻസിയും എല്ലാവർക്കും ഒരുപോലെ ഉണ്ടാവണം എന്നില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/al_JHqyDW8U