നമ്മുടെ ആമാശയത്തിന് ചുറ്റുമുള്ള ഒരു മെമ്മറി ഉണ്ട് ചില സമയങ്ങളിൽ നമ്മുടെ ശരീരത്തിലെ പ്രവർത്തനം കുറയുന്ന സമയത്ത് ഇങ്ങനെ അൾസർ ഉണ്ടാവുകയാണ് ചെയ്യുന്നത് ഈ പ്രവർത്തനം കൂടുതൽ ആവുകയും ചെയ്യുമ്പോഴും ആമാശയത്തിന് വിള്ളൽ ഉണ്ടാവുകയും എന്ന് പറയാറുള്ളത് ആ ഭാഗത്തുനിന്ന് ഒരു റോഷൻ.
ഒരു ചെറിയ നമുക്കൊരു ഐസ്ക്രീമിന്റെ പോലത്തെ ഒരു കട്ട് ചെയ്ത് വരുന്നത്. പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത് ആമാശയത്തിലുള്ള അവസരം അതാണ് ഗ്യാസ്റ്റിക് അൾസർ ചെറുകുടലില്‍ ഉണ്ടാവുന്നത് ഡി ഓഡിനൽ അൾസർ എന്ന് പറയുന്നത്. അതേപോലെ തന്നെയാണ് പാരമ്പര്യം ഒരു പ്രധാന ഘടകമാണ് ഓ പോസിറ്റീവ്.
ഉള്ള ആളുകൾക്കും ഇത് കൂടുതലായും കണ്ടുവരുന്നുണ്ട് കാണാറുണ്ട് ഇങ്ങനെയുള്ള ആളുകളൊക്കെയാണ് ഈ പ്രവർത്തനം കൂടുതലായിട്ട് കാണാറുള്ളത് എന്ന് നോക്കാം മറ്റൊന്നാണ് സ്ട്രെസ്സ് ടെൻഷൻ ഇതൊക്കെ നമുക്ക് എന്തുണ്ടാകും വയറ്റിൽ അൾസർ ഉണ്ടാക്കും. അതുപോലെതന്നെ ഞാൻ പറഞ്ഞു പ്രധാനകാരണം വേദനസംഹാര.
ഗുളികകൾ നമ്മൾ സ്ഥിരമായി കഴിക്കുന്നവർ ആണെങ്കിലും അതേപോലെതന്നെ നമ്മൾ ഭക്ഷണം ഒരുപാട് സ്പൈസി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്. അതുപോലെതന്നെ ഒരുപാട് പഞ്ചസാര ഉള്ള സാധനങ്ങൾ കഴിക്കുന്നതും ഇങ്ങനെയുള്ള അൾസർ ഉണ്ടാക്കുന്നതിന് കാരണം ആവാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/opOsKU-rK3A