എന്ത് ചെയ്തിട്ടും ശത്രുവിന്റെ ആ ഒരു ശല്യം ഒഴിഞ്ഞു പോകുന്നില്ല എന്താണ് ഒരു പരിഹാരം എന്ത് ചെയ്താൽ പരിഹാരമാവും ഇനി ചിലർക്കാണെന്നുണ്ടെങ്കിൽ ഈ ശത്രു ആരാണ് എന്ന് തന്നെ അറിയില്ല വളരെ കഷ്ടമാണ് എല്ലാത്തിനും വഴിമുടക്കും തടസ്സങ്ങളും ചെന്ന് തൊട്ടാലും അതിലൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നമുക്ക് തന്നെ തെളിഞ്ഞു കാണാൻ പറ്റുന്നില്ല.
ആരാണ് ശത്രുവാണോ മിത്രമാണോ ഒന്നുമറിയാൻ പറ്റുന്നില്ല ഇങ്ങനെ ഒരു അവസ്ഥയും ഉണ്ട്. കിട്ടുന്ന ഒരു കർമ്മവും ഒപ്പം ശത്രു ആരാണെന്ന് നിങ്ങളുടെ കൺമുന്നിൽ തെളിയുന്ന ഒരു മാർഗ്ഗവും ആണ് എന്ന് പറയുന്നത് ഞാൻ ഈ പറയുന്ന രീതിയിൽ നിങ്ങൾ ചെയ്താൽ നിങ്ങൾക്ക് തെളിയും ആരാണ് നിങ്ങളുടെ ശത്രു എന്നുള്ളത്.
അല്ലെങ്കിൽ ഒരുപക്ഷേ സുഹൃത്തായി നിന്നുകൊണ്ട് തന്നെ നമുക്ക് ശത്രു പണി ചെയ്യുന്നവരുണ്ടാകും നമുക്ക് അറിയാത്തവരാകും ചിലപ്പോൾ നമ്മളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ തന്നെ ആകാൻ ആരാണ് ശത്രു എന്നുള്ളത് ആദ്യം മുന്നിൽ തെളിയും ഒപ്പം നിങ്ങൾക്ക് ശത്രുവിൽ നിന്നുള്ള എല്ലാ ശല്യം എല്ലാ ദുഃഖവും സകല ശത്രു ദോഷവും ചെയ്യേണ്ട വീട്ടിൽ തന്നെ നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന ഒരു കർമ്മമാണ്. ശത്രുവിനെ നമ്മളിൽ നിന്ന് വ്യതിചലിപ്പിച്ചു വിടാൻ വേണ്ടിട്ടുള്ള ഒരു കർമ്മമാണ് വളരെ പവർഫുൾ ആണ് ചെയ്തു നോക്കൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക.