വാസ്തുപ്രകാരം നമുക്ക് എട്ട് ദിക്കൂകൾ ആണുള്ളത് വളരെ സെൻസിറ്റീവായിട്ടുള്ള വീടിൻറെ തെക്ക് തെക്ക് എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഈ 8 ദിക്കുകളിൽ വച്ച് യമദേവൻ അധിപൻ ആയിട്ടുള്ള ദിക്കാണ്. അതായത് മൃത്യുവിന്റെ ദേവനായ യമൻ അധിപനായിരിക്കുന്ന പറയുന്നത് ശരിയല്ല ആ വീട്ടിൽ മരണതുല്യമായിട്ടുള്ള.
ദുഃഖം വന്നുചേരുന്നതായിരിക്കും. അതുതന്നെയാണ് തെക്ക് തെക്ക് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത് കിഴക്കിനെ പറ്റി പറയും വടക്കിനെ പറ്റി പറയും തെക്ക് എന്ന് പറയുന്നത് പലപ്പോഴും നമ്മൾ കാണാതെ പോകുന്ന അല്ലെങ്കിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു ദിക്കാണ് പറയുമ്പോൾ നമ്മൾ ആദ്യം നമ്മുടെ മനസ്സിൽ ഓടിയെത്തേണ്ടത് ശരിയല്ല.
എന്നുണ്ടെങ്കിൽ യമദേവന്റെ കോപം ഉണ്ടാകും എന്നാണ്. സംഭവിച്ചു കഴിഞ്ഞാൽ എന്തായിരിക്കും മരണതുല്യമായിട്ടുള്ള ദുഃഖം നമ്മുടെ ജീവിതത്തിൽ വന്നുചേരുന്നത് ആയിരിക്കും രണ്ട് രീതിയിലാണ് തെക്ക് കുഴപ്പമാണെങ്കിൽ വാസ്തു ദോഷമായി നിൽക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് ദോഷം വന്നു എന്ന് പറയുന്നത് നമ്മുടെ ആരോഗ്യം.
ആയുസ്സ് കുറയും എന്നുള്ളതാണ് ആരോഗ്യം ക്ഷയിച്ചാൽ എന്താവും ആയുസ്സ് കുറയും അതാണ് ഒന്നാമത്തെ കാര്യം. രണ്ട് എന്ന് പറയുന്നത് സ്ത്രീകൾക്ക് ദുരിതമൊഴിഞ്ഞ നേരം ഉണ്ടാവില്ല എന്നുള്ളതാണ് വീട്ടിൽ താമസിക്കുന്ന സ്ത്രീകൾക്ക് പല രീതിയിലുള്ള മാനസികവും ശാരീരികവും അവരുടെ ജീവിതത്തിൽ പരാജയങ്ങളും ഒക്കെ ഉണ്ടാകും എന്നുള്ളതാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.