എല്ലാവർക്കും വളരെയധികം സുപരിചിതമായ ഒരു ജ്യൂസ് ആണ് എബിസി ജ്യൂസ് എന്നത്. ഗുണങ്ങൾ എന്തൊക്കെയാണ് ഇത് എങ്ങനെ കുടിക്കണം ആർക്കൊക്കെ കുടിക്കാൻ പറ്റും എത്ര അളവിൽ കുടിക്കണം എന്നുള്ള കാര്യങ്ങൾ പരിശോധിക്കാം. ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ് കൂടെ തന്നെ നമ്മൾ അടിക്കുന്ന സമയത്ത് നമുക്ക് എക്സ്ട്രാ എന്തെങ്കിലും ആഡ് ചെയ്യാം.
ഇഞ്ചിനീര് നാരങ്ങാനീരും ആഡ് ചെയ്യാവുന്നതാണ് ഇതിനെ മിറാക്കിൾ ജ്യൂസ് എന്നാണ് പറയുന്നത്. ആദ്യമായിട്ട് ഇൻട്രൊഡ്യൂസ് ചെയ്തത് ഒരു ചൈനീസ് വിദഗ്ധനാണ് പോഷക സമൃദ്ധി ആയിട്ടുള്ള ഒരു ഡ്രിങ്ക് കൂടിയാണ് ചെയ്യുന്നത് നോക്കാം. സ്കിന്ന് കൂടുതലായിട്ട് മുഖം തിളങ്ങാനും ചുളിവുകളും ഒക്കെ പോകാനും അതുപോലെതന്നെ.
.കാര്യങ്ങളൊക്കെ അപ്ലൈ ചെയ്യുന്നത് കൂടെ തന്നെ നമ്മൾ എന്തെങ്കിലും കാര്യങ്ങൾ നമ്മുടെ ഭക്ഷണത്തിലൂടെ എടുക്കുകയും വേണം അങ്ങനെ എടുക്കേണ്ട ഒരു സാധനം ആണ് എന്ത് പറയുന്നത് ഇത് എങ്ങനെയാണ് നിങ്ങൾ കഴിക്കേണ്ടത്. സ്കിന്നിന് വൈറ്റമിൻ സി നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ സ്കിന്ന് തിളങ്ങാനും അതുപോലെതന്നെ ഇതിൽ ധാരാളം വൈറ്റമിൻ.
ഈ ഉണ്ട് ഒരുപാട് കാര്യങ്ങൾ പ്രീവെൻ്റ് ചെയ്യാൻ പറ്റും. ജസ്റ്റ് ഒന്ന് കറക്കി എടുക്കാം ജസ്റ്റ് ഒന്ന് കറക്കിയെടുക്കുക ഒരാൾക്ക് ആണെങ്കിൽ ദിവസവും രാവിലെ ഒരു ഗ്ലാസ് എടുക്കുന്നതാണ് നല്ലത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/kRcwKRoY4WU