ഒരു 15 മുതൽ 20 വയസ്സായ ആൾക്കാരിൽ തന്നെ പെട്ടെന്ന് തന്നെ മുടി നരക്കുന്നത്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ പെട്ടെന്ന് തന്നെ യൂത്തുകൾ തന്നെ ഇങ്ങനെ നടക്കാനുള്ള കാരണം അത് സ്ത്രീകളുടെ പുരുഷന്മാരെ ആയിക്കോട്ടെ അവർക്ക് എന്തൊക്കെ അസുഖങ്ങൾ വന്നതുകൊണ്ട് ആയിരിക്കാം എന്ന് നോക്കാം. എന്തെങ്കിലും.
മാറ്റങ്ങൾ സംഭവിക്കുകയാണെങ്കിൽ ചിലർക്ക് മുടികൊഴിച്ചിൽ വരികയാണെങ്കിൽ അല്ലെങ്കിൽ മുടി നരക്കുക ആണെങ്കിൽ അവരുടെ കോൺഫിഡൻസ് വല്ലാതെ ബാധിക്കും. അത് നെറ്റിയോട് ചേർന്നിട്ടുള്ള ഭാഗത്തായിരിക്കാം ഇനി പുരുഷന്മാരിൽ ആണെങ്കിലും അത് തന്നെ ഈ സൈഡിൽ അതായത് കൃതാവ് ഭാഗങ്ങളിലാണ്.
പെട്ടെന്ന് വരുന്നത്. ആദ്യമായിട്ട് പറയുന്ന ഒരു കാര്യം എന്ന് പറയുന്നത് ഹോർമോണാൽ ഇമ്പാലൻസ് തന്നെയാണ് അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ വൈറ്റമിൻസുകളുടെ കുറവ് അതുപോലെ മുടി പെട്ടെന്ന് അരക്കാനും ഉള്ള കാരണങ്ങളാണ് പണ്ടത്തെ കാലത്ത് അപേക്ഷിച്ച് ഇന്നത്തെ കുട്ടികൾക്ക് കൂടുതൽ സ്ട്രെസ്സ് ആണ് സ്ട്രെയിൻ ഉണ്ട്.
അവർക്ക് ഉറക്കമില്ലാത്ത അവസ്ഥകൾ വരുന്നു കൂടുതൽ ടൈം അവരെ സോഷ്യൽ മീഡിയയിൽ ഒക്കെ വർക്ക് ചെയ്യുന്നത് ഉറക്കമില്ലായ്മ അതേപോലെതന്നെ അവരുടെ ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാത്തത് പോഷകാഹാരം കുറവ് ഉറക്കക്കുറവ് എന്നിവയും ഇതിന്റെ ലക്ഷണങ്ങളിൽ പെടുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/LzGmChVgHZc