പൊതുവേ വയസ്സായ ആളുകളിൽ എല്ലാം അവർക്ക് എക്സൈസ് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ കാണാറുണ്ട് എന്ത് ചെയ്യണം ഇതാണ് ഒരു പ്രശ്നം നമ്മൾ എക്സർസൈസുകൾ ചെയ്യുമ്പോൾ മനസ്സിലാക്കേണ്ടത് നമ്മുടെ ഹാർട്ടിൻ്റെ മിടിപ്പ് കൂട്ടിയിട്ട് അത് ഒരു ലെവൽ എത്തുമ്പോൾ തന്നെ അത് കുറയ്ക്കുവാനും ആണ് ശ്രമിക്കേണ്ടത്.
ആക്ടിവിറ്റീസ് കണ്ടിന്യൂസ് ആയിട്ട് ചെയ്തു കുറച്ചു സമയം ഒരു 15 മിനിറ്റ് 20 മിനിറ്റ് ചെയ്തതിനുശേഷം താഴേക്കും കൊണ്ടുവരുമ്പോൾ എക്സസൈസ് ചെയ്തുകൊണ്ടുള്ള ഹാർട്ടിന് ഗുണം കിട്ടും. വെള്ളം ഇപ്പോഴാണെങ്കിൽ ഒരുപാട് സ്ഥലത്ത് കുളങ്ങളൊക്കെ നന്നാക്കിയിട്ട് ഉണ്ട് നമ്മൾ നീന്തുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും വലിയ ഗുണങ്ങൾ.
തന്നെയാണ് ഉണ്ടാക്കുന്നത് പക്ഷേ പല ആളുകൾക്കും നീന്താൻ അറിയില്ല എങ്കിലും അവർക്ക് സൈക്കിളിങ് ചെയ്തു കഴിഞ്ഞാൽ അത് ഒരു എക്സസൈസ് തന്നെ പറയാവുന്നതാണ് ഒരിക്കലും നമ്മൾ സാധാരണ സൈക്കിൾ ഓടിച്ചു പോകുന്ന പോലെ പോകണം എന്നല്ല നിന്നുകൊണ്ടുതന്നെ ചെറിയ രീതിയിൽ സൈക്കിളിങ് ചെയ്തുകൊണ്ട് അല്ലെങ്കിൽ ഇരുന്നുകൊണ്ട് ചെയ്തുകൊണ്ട് നമുക്ക് എക്സസൈസിന്റെ രൂപത്തിലേക്ക് കൊണ്ടുവരാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.