അമ്പലത്തിൽ പോയാൽ ഒരിക്കലും ഈ കാര്യം ചെയ്യാൻ മറക്കരുത്

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മളെല്ലാവരും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമുക്കെല്ലാവർക്കും ഒരുപാട് ആഗ്രഹങ്ങളും ഉള്ളവരാണ് നമ്മൾ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് മനസ്സിൽ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ട് ഇതൊക്കെ നടത്തി തരണേ അതല്ലെങ്കിൽ നമുക്ക് ഇത്തരത്തിലുള്ള ദുഃഖങ്ങളൊക്കെയുണ്ട് ഇതൊക്കെ ഒന്ന് മാറ്റി തരണേ പലതരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ നമ്മൾ ഈശ്വരനോട് പങ്കുവെച്ച് പ്രാർത്ഥിക്കുന്നവരാണ്.

   

നമ്മളിൽ കൂടുതൽ പേരും കൂടുതൽ സാധാരണക്കാരും ചെയ്യുന്ന ഒരു കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ മന്ത്രങ്ങളോ മന്ത്രോച്ചാരണങ്ങളും എപ്പോഴും ചെയ്യുന്നത് നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുക എന്നുള്ളതാണ്.സാധാരണക്കാരായ മനുഷ്യരാണ് മനസ്സിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും നമുക്കറിയാം പ്രാർത്ഥിക്കുന്നത്.

ക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമ്മൾ പ്രധാന പ്രതിഷ്ഠയെ നോക്കി പ്രാർത്ഥിക്കും നമ്മൾ പ്രാർത്ഥിക്കുന്നതാണ് ഇങ്ങനെ പ്രാർത്ഥിച്ചെല്ലാം നമ്മൾ വീട്ടിലേക്ക് തിരിച്ചു പോകുന്ന സമയത്ത് നമ്മൾ കാണാതെ പോകുന്ന അല്ലെങ്കിൽ നമ്മൾ പ്രാർത്ഥിക്കാതെ പോകുന്ന ഒരു പ്രതിഷ്ഠയുണ്ട് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയുടെ മുന്നിലായിട്ട്.

നിങ്ങൾക്ക് കാണാൻ സാധിക്കും ആ ദേവിയുടെ അല്ലെങ്കിൽ ആ ദേവൻറെ വാഹനത്തിൻറെ പ്രതിഷ്ഠ എന്ന് പറയുന്നത് നമ്മളെല്ലാവരും കണ്ടിട്ടുള്ള ഒരു കാര്യമായിരിക്കും മഹാവിഷ്ണുക്ഷേത്രത്തിന് ആണെങ്കിൽ ഗരുഡൻ കാണാൻ സാധിക്കും ഗണപതി ക്ഷേത്രം ആണെങ്കിൽ മൂഷികനെ കാണാൻ സാധിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *