കുറച്ച് ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ പക്ഷേ അവരുടെ ശരീര ഭാരം പെട്ടെന്ന് വയ്ക്കുന്നു എന്ന് അതൊരുപക്ഷേ ഒരിക്കലും നമ്മൾ ഭക്ഷണം മാത്രം കഴിക്കുന്നത് കൊണ്ട് ആവില്ല. കറക്റ്റ് ആയിട്ടുള്ള കാരണം പറഞ്ഞിട്ട് വേണം ട്രീറ്റ്മെൻറ് എടുക്കേണ്ടത്. രോഗങ്ങൾ നോക്കുകയാണെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ ഇമ്പോർട്ടൻ കൊടുക്കേണ്ട ഒരു അസുഖമാണ്.
കാരണം അത് ഒരുപാട് ക്രോണിക് കണ്ടീഷനിലോട്ട് നയിക്കുന്നു.ഒബിസിറ്റി എങ്ങനെ നമുക്ക് മനസ്സിലാക്കാം എന്ന് നോക്കാം. മനസ്സിലാക്കുന്നത് ബി എം ഐ യുടെ അടിസ്ഥാനത്തിലാണ്. ഒരു മുപ്പതിന് മുകളിൽ ഒക്കെയാണ് നമ്മൾ പൊണ്ണത്തടി ഉണ്ടെന്നാണ് പറയുന്നത് 18ന് താഴെയാണെങ്കിൽ നമ്മൾ അണ്ടർവെയിറ്റ് എന്ന് പറയുന്നു 170 സെൻറീമീറ്റർ.
ആണെങ്കിൽ ആ വ്യക്തിക്ക് വേണ്ടത് ഒരു 68 72 ഇടയിലായിരിക്കണം മുകളിലൊക്കെ കേറുന്ന സമയത്താണ് നമ്മൾ അയാൾക്ക് ഓവർ വെയിറ്റ് ആണ് എന്നുള്ള കാര്യം പറയുന്നത്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെയുള്ള ഓവറൈറ്റ് ഉണ്ടാകുന്നത് എന്നുള്ള കാര്യം കൂടി പരിശോധിക്കാം. ആദ്യത്തെ കാരണം പറയുന്നത് പാരമ്പര്യമാണ്.
കുട്ടികൾക്കും വരാനുള്ള ഒരു ചാൻസ് ഉണ്ട് മെഡിസിനൊക്കെ എടുക്കുന്ന ആളുകൾ സ്റ്റിറോയ്ഡ് പോലുള്ള മെഡിസിൻസ് ഒക്കെ ഒരു വർഷത്തോളം ഒക്കെ എടുക്കുകയാണെങ്കിൽ പെട്ടെന്ന് വണ്ണം വയ്ക്കാനുള്ള ഒരു കാരണമാകുന്നുണ്ട് അതുപോലെതന്നെ നോക്കാണെങ്കില് ഈ കൂടുതൽ ആയിട്ടും പിസിഒഡി അസുഖങ്ങൾ ഉള്ളവരും ഹോർമോണൽ ചേഞ്ച് ഉള്ളവിരിലും വണ്ണം വയ്ക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.