വർഷങ്ങൾക്ക് മുമ്പ് 85 വയസ്സുള്ള ഒരു അച്ഛൻ മേജർ ഹാജരാക്കുമായി വന്നു ഹാർട്ടിന്റെ പമ്പിങ് കുറഞ്ഞുകൊണ്ടിരിക്കുന്നു എത്രയും പെട്ടെന്ന് ഒരു മേജർ ഓപ്പറേഷൻ ചെയ്യേണ്ടിയിരിക്കുന്നു ഒരുപാട് സംശയങ്ങൾ 85 വയസ്സുള്ള ആളായത് കൊണ്ട് തന്നെ ആൻജിയോപ്രാസിയും ചെയ്യാൻ പറ്റുമോ ?അവർക്ക് ആ ഒരു സർജറി താങ്ങാൻ കഴിയുമോ?
മരുന്നു കഴിച്ചു പോയപോലെ ഇങ്ങനെയും കുറെ ദിവസം ഹോസ്പിറ്റലിലേക്ക് കിടക്കുന്നതെല്ലാം അവർക്ക് ബുദ്ധിമുട്ടായി മാറില്ലെ ഒരുപാട് സംശയങ്ങൾ സ്വാഭാവികമായ സംശയങ്ങൾ. പക്ഷേ തീർച്ചയായും ചെയ്താൽ മാത്രമേ മതിയാവുള്ളൂ നമ്മുടെ ഇതുവരെയുള്ള ജീവിതത്തിൽ അവരുടെ പഴയ ആ ഒരു സ്റ്റേജിലേക്ക് എത്തണമെങ്കിൽ.
ഇങ്ങനെ ആൻജിയോപ്രാസ്റ്റി ചെയ്താൽ മാത്രമേ മതിയാകൂ ആയുസ്സും മരണവും ഉണ്ടാവുന്നതിന് ഒരു മാറ്റവും ഇല്ല പക്ഷേ എത്രകാലം അവർക്ക് ആയുസ്സ് ഉണ്ടാവുമോ അത്രയും കാലം ഇവർക്ക് ഈ ഒരു പ്രശ്നമില്ലാതെ ഇരിക്കാൻ വേണ്ടി ഇത് ചെയ്താൽ മാത്രമേ മതിയാവും. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം വയസ്സായ ആളുകൾക്ക് അസുഖങ്ങൾ വരുമ്പോൾ.
വയസ്സ് ആയത് അല്ലെ പിന്നെ സർജറി ചെയ്യാം എന്ന് കരുതി മാറ്റി വയ്ക്കുക അല്ല ചെയ്യേണ്ടത്. കാരണം ചികിത്സ ആയിക്കോട്ടെ ആ ചികിത്സ അവർക്ക് താങ്ങാൻ സാധിക്കും പക്ഷേ ആ അസുഖം കൊണ്ടുവരുന്ന കോംപ്ലിക്കേഷൻസ് ആയിരിക്കും ഒരു പക്ഷേ അവർക്ക് താങ്ങാൻ കഴിയാതെ വരുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.