കാര്യം സാധ്യത്തിന് ആഗ്രഹസബലീകരണത്തിന് ഉദ്ദിഷ്ടകാര്യ ശ്രദ്ധയ്ക്ക് ഉപാസിക്കാൻ ഏറ്റവും നല്ല മൂർത്തിയാണ് ഹനുമാൻ സ്വാമി എന്നു പറയുന്നത് പ്രത്യക്ഷത്തിൽ വന്നുപോലും സഹായിക്കാൻ മടിയില്ലാത്ത ദേവനാണ് ഏതറ്റം വരെയും പോയി നമ്മളെ കാക്കുന്ന ദേവനാണ് ഹനുമാൻ എന്നും. പറയുന്നത് വായു വേഗത്തിലാണ് ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചാൽ ഉള്ള ഫലം എന്നു പറയുന്നത്. വളരെ സത്യമുള്ള ശാസ്ത്രമാണ് തൊടുകുറിശാസ്ത്രം മനസ്സിലുള്ള ഭക്തി സത്യസന്ധമാണെങ്കിൽ.
ആത്മാർത്ഥമായിട്ട് തൊടുകുറി ചെയ്തു കഴിഞ്ഞാൽ അതിൽ പറയുന്ന ഫലങ്ങൾ കൃത്യമായിട്ട് നടന്നു കിട്ടും സംഭവിച്ചു കിട്ടും എന്നുള്ളതാണ്. ആദ്യത്തെ ചിത്രം എന്ന് പറയുന്നത് ഹനുമാൻ സ്വാമി ഇങ്ങനെ നെഞ്ച പിളർന്ന് ആ നെഞ്ചിനുള്ളിൽ ശ്രീരാമചന്ദ്രനും സീതാദേവിയും ഇരിക്കുന്നത് കാണിക്കുന്ന കുടികൊള്ളുന്നത് കാണിക്കുന്ന മനോഹരമായ ഒന്നാണ്.
എങ്ങനെ ആയിരിക്കണം ആരാണ് ഒരു ഭക്തൻ അല്ലെങ്കിൽ ഒരു ഭക്തൻ ഉദാഹരണം എന്താണ് ഉത്തമ ഉദാഹരണം എന്താണ് എന്ന് ചോദിച്ചാൽ നിസ്സംശയം പറയുന്നുണ്ട് ഒരു ഭക്തൻ ഹനുമാൻ സ്വാമിയെ പോലെ ആയിരിക്കണം. സ്വാമി എങ്ങനെയാണ് ശ്രീരാമചന്ദ്രനോടുള്ള ഭക്തി കാണിച്ചത് അല്ലെങ്കിൽ ശ്രീരാമചന്ദ്രനോട്.
ഹനുമാൻ സ്വാമിക്ക് ഉള്ള ഭക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ഭക്തി എന്ന് പറയുന്നത് ഒരു ഭക്തന്റെ ഉത്തമ ഉദാഹരണം എന്ന് പറയുന്നത് ഹനുമാൻ സ്വാമിയാണ് നമ്മൾ ഈശ്വരനെ ഭജിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ഹനുമാൻ സ്വാമിയെ പോലെ വേണം നമ്മൾ പ്രാർത്ഥിക്കാൻ നമ്മുടെ അത്രത്തോളം ആഴമേറിയതായിരിക്കണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.