നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം സന്ധ്യാസമയം എന്ന് പറയുന്നത് വളരെ ദൈവികമായ ഈശ്വര സാന്നിധ്യം ഭൂമിയിലുള്ള സമയമാണ് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും ഒക്കെ ദേവതയായ മഹാലക്ഷ്മി വീട്ടിലേക്ക് വരുന്ന നേരമാണ് ത്രിസന്ധ്യ എന്ന് പറയുന്നത് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്.
സന്ധ്യാസമയത്ത് ഞാനീ പറയുന്ന ഒന്ന് രണ്ട് കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ സന്ധ്യ കഴിഞ്ഞു കഴിഞ്ഞാൽ ചെയ്യരുത് മരണ ദുഃഖമാണ് ഫലം എന്ന് പറയുന്നത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് ത്രിസന്ധ്യാ നേരത്തിനു ശേഷം യാതൊരു കാരണവശാലും തുളസിയില പറിക്കരുത് തുളസിയിലേക്ക് ജലമർപ്പിക്കരുത്.
തുളസിയെ നോവിക്കുകയും ചെയ്യരുത്. തുളസി തറയിൽ ആകാൻ തുളസിത്തറയിൽ അല്ലാതെ നിൽക്കാൻ വീട്ടിൽ എവിടെ തുളസി ഉണ്ടെങ്കിലും സന്ധ്യയ്ക്ക് മുമ്പ് തുളസി പറിച്ച് വയ്ക്കുക വിളക്കിൻ അർപ്പിക്കണം എന്നുണ്ടെങ്കിൽ രാത്രിയിലോ തുളസിയില പറിക്കാനോ തുളസിയുടെ ചുവട്ടിൽ ജലം ഒഴിക്കാനോ തുളസിക്ക് ജലമർപ്പിക്കാനോ തുളസി നോവിക്കാനോ പാടുള്ളതല്ല വലിയ ദോഷമായിട്ടുള്ള കാര്യമാണ് പലരും അറിവില്ലായ്മ കൊണ്ട് ചെയ്യുന്ന കാര്യമാണ്. ഒരു അഞ്ചര.
ആറുമണിക്ക് അകത്ത് തുളസി പറിച്ചു വയ്ക്കുക അത് വിളക്കിന് സമർപ്പിക്കുക അല്ലാതെ ഒരു കാരണവശാലും പ്രതിസന്ധിക്ക് വിളക്ക് കൊളുത്തി കഴിഞ്ഞ ഓടിപ്പോയി തുളസിയില പഠിക്കുന്ന ശീലം അല്ലെങ്കിൽ രാത്രിയിൽ ജലം ഒഴിക്കുന്ന എല്ലാ ചെടിക്ക് ഒഴിക്കുന്ന കൂട്ടത്തിൽ സന്ധ്യാസമയത്ത് പോയിട്ട് വെള്ളമൊഴിക്കുന്ന ശീലമോ വയ്ക്കരുത് വലിയ ദോഷമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.