യൂറിക് ആസിഡ് കുറയാൻ വേണ്ടി തലേദിവസം തന്നെ ചെയ്തു വയ്ക്കേണ്ടത്

ഒരുപാട് ആളുകൾ പലപ്പോഴും കമ്പ്ലൈന്റ് ചെയ്യുന്നതാണ് അവരെ മട്ടനോ ബീഫോ ചിക്കനോ തുടങ്ങിയ ഒന്നും കഴിക്കത്തില്ല അല്ലെങ്കില് റെഡ് മീറ്റ് കഴിക്കാറില്ല യൂറിക്കാസിഡ് ലെവൽ നോർമൽ ആകുന്നില്ല. ഒഴിവാക്കണം അല്ലെങ്കിൽ കുറയ്ക്കണം എന്നുള്ളതൊക്കെ യൂറിക് ആസിഡിക് കാരണം പലപ്പോഴും ചെറിയ ജോയിന്റുകളിൽ വേദന ഉണ്ടാകാറുണ്ട്.

   

അതിനുശേഷം വലിയ ജോയിൻ്റ്കളായ മുട്ട്കളിലേക്കൊക്കെ വരാറുണ്ടോ ഇനി ഒരു പ്രശ്നമുണ്ടാ നമ്മൾ പലപ്പോഴും കേൾക്കുന്നതാണ് കാരണമാണ്. അത് കുറയ്ക്കാൻ വേണ്ടിയിട്ട് കുറെ പേര് വർഗ്ഗങ്ങൾ ഒഴിവാക്കണം എന്നുള്ളത് അതുപോലെതന്നെ റെഡ്മീറ്റ് ഒഴിവാക്കണം ഒഴിവാക്കിയിട്ട് പോലും ഇവൻ മദ്യപിക്കാത്ത ആളുകളായിട്ട്.

പോലും യൂറിക്കാസിഡ് അംശം കുറയുന്നില്ല എന്ന് പറയുന്നുണ്ട്. നമ്മളറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഇപ്പോൾ ഒരുപാട് സ്റ്റഡീസ് റിസർച്ചുകൾ നടന്നുകൊണ്ടിരിക്കുന്നതാണ് നമ്മുടെ ശരീരത്തിലുള്ള എന്തുകൊണ്ടാണ് നോർമലായി നിൽക്കാത്തത് ഒരു പ്രശ്നമുണ്ടാവില്ല 7.2 വരെ ആയിരിക്കും നിങ്ങൾ പല ടെസ്റ്റിലും കാണുന്നത്.

നോർമൽ പക്ഷേ 6 എത്തുന്ന സമയത്ത് തന്നെ ആളുകൾക്കും പല ജോയിൻറ് കംപ്ലൈന്റ്സ് ഉണ്ടാകാറുണ്ട്. പ്രശ്നങ്ങൾ ഉണ്ടാവാനുള്ള ചാൻസിലേക്ക് എത്തിയിട്ടുണ്ട് എന്നുള്ളതാണ് അതിൻറെ താഴേക്ക് യൂറിക്കാസിഡ് ലെവൽ കൊണ്ടുവരിക എന്നുള്ളതാണ് ചെയ്യേണ്ടത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/qw9sY8djx6Y

Leave a Reply

Your email address will not be published. Required fields are marked *