വ്യത്യസ്ത ഭാവത്തിലുള്ള ഹനുമാൻ സ്വാമിയെ ചിത്രം ഒന്ന് ചിത്രം 2 ചിത്രം മൂന്ന് കാണാൻ സാധിക്കും ഈ മൂന്നു ചിത്രങ്ങളിലേക്കും നിങ്ങൾ മാറി മാറി നോക്കുക ഓരോ പ്രാവശ്യം മാറി മാറി എല്ലാ ചിത്രങ്ങളിലേക്കും നോക്കുക ഒന്നോ രണ്ടോ നോക്കിക്കോളും നോക്കിയതിനുശേഷം നിങ്ങളുടെ രണ്ട് കണ്ണുകളും അടച്ച് ഏകാഗ്രമാക്കി ഹനുമാൻ സ്വാമിയെ മനസ്സിൽ ഒന്ന് സങ്കൽപ്പിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരുപാട് കാലമായിട്ട് മനസ്സിൽ കൊണ്ടുനടക്കുന്ന നിങ്ങൾ ഒരുപാട്.
കാലമായിട്ട് വല്ലാതെ ആഗ്രഹിക്കുന്നു നിങ്ങൾ ഒരുപാട് കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന നിങ്ങൾ നേടണം അല്ലെങ്കിൽ ലഭിക്കണം അല്ലെങ്കിൽ കിട്ടണം അല്ലെങ്കിൽ സംഭവിക്കണം എന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു കാര്യം മനസ്സിൽ വിചാരിക്കാവുന്നതാണ്. ചിത്രങ്ങൾ ഏതെങ്കിലും ഒരു ചിത്രം സ്വാമിയുടെ ചിത്രമാണ് തിരഞ്ഞെടുക്കേണ്ടത്. ഒന്നാമത്തെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എന്നുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കും പക്ഷേ ഉടനെ നടക്കുന്ന ലക്ഷണമില്ല.
ഒരല്പം വൈകുന്നേരം ആണ് കാണുന്നത്. ഉടനെ ഇല്ലെന്ന് മാത്രമാണ് തൊടുപുലിഫലം പറയുന്നത് ഒരിക്കലും ഈശ്വരൻ നിങ്ങളെ കൈവിടില്ല നിങ്ങൾ ഭയപ്പെടേണ്ട ഒരു ആവശ്യവുമില്ല പക്ഷേ അല്പം വൈകും വൈകുന്നത് നഷ്ടത്തിനല്ല നേടാൻ വേണ്ടി തന്നെയാണ് എന്നുള്ളതാണ് ഫലം പറയുന്നത്.
ചെയ്യേണ്ടതെന്നു പറയുന്നത് നിങ്ങളുടെ വീട്ടിനടുത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രം വീടിനടുത്ത് എവിടെയെങ്കിലും ഹനുമാൻ സ്വാമി പ്രതിഷ്ഠയുള്ള ക്ഷേത്രം ഉണ്ടെങ്കിൽ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പോയി ഭഗവാന് വടമാല ചാർത്തുക എന്നൊരു വഴിപാടുണ്ട് വടമാല നമുക്ക് ചാർത്താൻ സാധിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.