28 വയസ്സുള്ള ചെറുപ്പക്കാരനായ അദ്ദേഹത്തിന് ഭയങ്കര വിഷമവും നിരാശയും ഭാര്യയെ സംശയവുമാണ്. സംശയത്തിന് കാരണം മറ്റൊന്നുമല്ല അദ്ദേഹം കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ എങ്കിലും വിവാഹത്തിനുശേഷം സെക്ഷനി കോഴ്സില്‍ ഏർപ്പെടുമ്പോൾ അദ്ദേഹത്തിന് തോന്നിയ ഒരു കാര്യം താൻ കല്യാണം കഴിച്ചിരിക്കുന്ന പെൺകുട്ടി വെർജിൻ അന്നെന്നാണ് എന്നുള്ള കോൺസെപ്റ്റ് ഒരുപാട് അബദ്ധധാരണകൾ നമ്മുടെ ഇന്നത്തെ യുവതലമുറയ്ക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ളത്.
പറയാതെ വയ്യ.സംശയം ഉണ്ടാക്കാൻ മറ്റൊന്നുമല്ല ആദ്യത്തെ സെക്ഷൻ ചെയ്തപ്പോൾ ബ്ലഡ് വന്നില്ല എന്നുള്ളതാണ് ഏറ്റവും മെയിൻ റീസൺ ആയിട്ട് അദ്ദേഹം പറയുന്നു ബ്ലഡ് വരണം എന്നുള്ളതാണ് പുള്ളിയുടെ ഒരു കോൺസെപ്റ് ഇതുകൊണ്ടുതന്നെ ഭാര്യയെ ശരിക്കും സ്നേഹിക്കാൻ പറ്റുന്നില്ല ചെറിയ കാര്യങ്ങൾക്ക് പോലും ഭയങ്കരമായ ദേഷ്യം.
വിഷമം മാത്രം പല അബദ്ധധാരണകൾ ഉണ്ടല്ലോ എന്നുള്ളത് പല പ്രീമറൈറ്റിൽ ക്ലാസുകളിലും മാരേജ് കൗൺസിലിങ്ങിലും ഒക്കെ ശ്രദ്ധിക്കപ്പെടാത്ത ഒന്നായി പോകുന്നു എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. പല അതുപോലുള്ള ക്ലാസുകളിലും പങ്കെടുക്കാൻ കഴിഞ്ഞതുകൊണ്ട് തന്നെ ആൾക്കാർ അതിനെപ്പറ്റി ചോദിക്കുന്ന.
സംശയങ്ങൾ കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാൻ ആയിട്ട് കഴിയും എന്ന് പറയുന്നത് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് കന്യക എന്നൊരു നാമം മലയാളത്തിലുണ്ട് പക്ഷേ അതിനു പുലിംഗമില്ല എന്നുള്ളത് വളരെ രസകരമായിട്ട് നമുക്ക് കന്യകൻ എന്നാരും പറയാറില്ലല്ലോ പക്ഷേ ഈ വെർജിനൽ എന്ന് പറയുന്നത് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരുപോലെ ഉള്ള ഒരു ഒന്നുതന്നെയാണ് എന്നുള്ളത് സാരം.കൂടുതൽ അറിയാൻ വീഡിയോ കാണുക.