നമ്മുടെ പ്രശ്നങ്ങളൊക്കെ കുറയ്ക്കാൻ വേണ്ടിയിട്ട് നമുക്ക് കുടിക്കാൻ എനിക്ക് തോന്നുന്നത് എല്ലാവർക്കും അറിയാം എബിസ് ജ്യൂസ് കുറിച്ച്. പണ്ടത്തെ എല്ലാവർക്കും നല്ല അറിയുന്ന ഒരു ചൂഷണം തന്നെയാണ് ഇത് നമ്മുടെ ബ്ലഡ് കുറവായിട്ടുണ്ട് എങ്കിൽ കൂട്ടിയെടുക്കാൻ വേണ്ടി ഇത് സഹായിക്കുന്നു അതുപോലെതന്നെ.
നമ്മുടെ സ്കിൻ ഗ്ലോ ചെയ്യാനാണെങ്കിലും ഇത് ഉപയോഗിക്കുന്നുണ്ട്. മഗ്നീഷ്യം കാൽസ്യം അതുപോലെതന്നെ ഒരുപാട് ന്യൂട്രിയൻസും ഇതിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് കഴിക്കുന്ന സമയത്ത് അതിൽ അയൺ കണ്ടെന്റ് കൂടുതലായും അടങ്ങിയിട്ടുണ്ട് കുറച്ച് മധുരം ഉള്ളത് കൊണ്ട് തന്നെ പലർക്കും അത് ഉപ്പേരി വെച്ച് കഴിഞ്ഞാൽ ഇഷ്ടപ്പെടാറില്ല അതുകൊണ്ട് തന്നെ ജ്യൂസ് അടിച്ച് കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. ഈ മൂന്ന് കാര്യങ്ങളിലും ഇതെല്ലാം അടങ്ങിയത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിന്.
ഏറ്റവും ഗുണകരമായ ഒന്ന് തന്നെയാണ് ബ്ലഡ് കൂടാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഇതിൻറെ ജ്യൂസ് കുടിച്ചാൽ മാത്രം മതിയാകും. ഇത് നമ്മൾ ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടുദിവസം കൂടുമ്പോഴും നമ്മൾ ഒരു മാസം അല്ലെങ്കിൽ രണ്ടുമാസം കുടിച്ചു കഴിഞ്ഞാൽ തന്നെ നമുക്ക് ഇതിൻറെ ഫലങ്ങൾ ലഭിക്കുന്നതാണ് കാരണം ഒരുപാട് ന്യൂട്രിയൻസ് മൂന്ന് ഫലങ്ങളിലും അടങ്ങിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റതും വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/b4mF5lATxhA