ശ്രേഷ്ഠമായ ദിവസമാണ് നാഗാരാധനയ്ക്ക് ഏറ്റവും പേരുകേട്ട ദിവസം എന്നും പറയാറുണ്ട് ശ്രീനാഗരാജാ ക്ഷേത്രത്തിലെ കേരളത്തിലെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രങ്ങളിൽ ഒന്നായിട്ടുള്ള വെട്ടിക്കോട്ടായില്യം ദിവസം എന്ന് പറയുന്നത് കേരളത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ക്ഷേത്രങ്ങളിലും വിശേഷപ്പെട്ടതാണ് നിങ്ങളുടെ വീട്ടിനടുത്തുള്ള ക്ഷേത്രം അത് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ ആ ഒരു അമ്പലത്തിൽ നിങ്ങൾ പോയി നോക്കിയാലും നാഗ ദൈവങ്ങൾക്ക് വലിയ രീതിയിലുള്ള.
പൂജയും കാര്യങ്ങളുമൊക്കെ ചെയ്യുന്നത് കാണാൻ സാധിക്കും. ഒരു പൂജയിൽ പങ്കാളി ആവുക എന്നുള്ളതാണ് നിങ്ങളുടെ എല്ലാവരോടും ആദ്യമായിട്ട് ഞാൻ പറയുന്നത് എന്ന് പറയുന്നത് നമ്മൾ ഹൈന്ദവ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നമുക്ക് പെട്ടെന്ന് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്ന ഒരു കാര്യമാണ് കാരണം ഭൂമിയിലെ.
പ്രത്യക്ഷനായ ദൈവങ്ങളാണ് നാഗ ദൈവങ്ങൾ എന്ന് പറയുന്നത്. നമ്മളോടൊപ്പം ഉള്ള നമ്മളുടെ സുഖത്തിലും ദുഃഖത്തിലും ഒക്കെ പങ്കുചേർന്ന് നമ്മളോടൊപ്പം ഉള്ള ദേവന്മാരാണ് ദേവിമാരാണ് ഈ പറയുന്ന നാഗ ദൈവങ്ങൾ എന്ന് പറയുന്നത്. ഈ പ്രകൃതിയുടെ കാവൽക്കാരാണ് നാഗങ്ങൾ എന്ന് പറയുന്നത് അതുകൊണ്ട് തന്നെയാണ് പറയുന്നത് നാഗ ദൈവങ്ങളെയും പ്രാർത്ഥിച്ചു കഴിഞ്ഞാൽ അത് 100 മടങ്ങ് ശക്തിയായിട്ട് നമുക്ക് തിരിച്ചു കിട്ടും കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.