നമ്മൾ വെയിറ്റ് കുറയ്ക്കാൻ വേണ്ടിയിട്ട് വയറു കുറയ്ക്കാൻ വേണ്ടിയിട്ട് എന്നിട്ട് നമ്മൾ പലതരം ഫോക്കസ് ചെയ്യും പല കലക്കി കുടിക്കും കാര്യങ്ങൾ നമ്മൾ ചെയ്താലും ചിലപ്പം കവിള് കുറയും അല്ലെങ്കിൽ കയ്യും കാലും ഒക്കെ വണ്ണം കുറയും പക്ഷേ വയറു കുറയില്ല ബാക്കിയെല്ലാം കുറയും. നമ്മളെ കാണുമ്പോൾ തന്നെ ആളുകൾ പറയാറുണ്ട്.
എന്ന് പറഞ്ഞെങ്കിലും വയർ മാത്രം ഒരു പരിധി കൂടുതൽ പറയാത്തതിന്റെ കാര്യം അത് വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യമാണ് കാരണം നമ്മൾ വിചാരിക്കുന്നത് കൂടി ആ കൊഴുപ്പ് കുറഞ്ഞാൽ വയറു കുറയും എന്നുള്ളതാണ്. പക്ഷേ അത് പെട്ടെന്ന് കുറയില്ല അതിന്റെ മെയിൻ ആയിട്ടുള്ള കാര്യം എന്ന് പറയുന്നത് ഫാറ്റി ലിവറാണ്.
ലിവർ തന്നെ വീങ്ങിയിരിക്കുകയാണ് ഈ ഭക്ഷണം കുറയ്ക്കുക കാര്യങ്ങൾ മാത്രം ഫോക്കസ് ചെയ്ത് കഴിക്കുകയോ ചെയ്യുന്നതിൻറെ കൂടെ ലിവർ കണ്ടീഷൻ ക്ലിയർ ആക്കി എടുക്കുക. പല ആളുകളും എടുത്തുകൊണ്ടു തന്നെ അവർക്ക് കാര്യം തന്നെ കൺഫോം ചെയ്തിട്ട് അതുകൊണ്ടല്ല ഇങ്ങനെ വയറു വീർത്തു വരുന്നത് എന്നുള്ള കാര്യം പറയാനുണ്ട്.
പക്ഷേ നമ്മൾ അതിൻറെ എല്ലാ ടെക്സുകൾ പൂർണമായും എടുത്തതിനുശേഷം മാത്രമേ ഇങ്ങനെ ഒരു അസുഖമില്ല എന്ന് നമുക്ക് ഉറപ്പുവരുത്താനായി സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ അൾട്രാ സോണിക്ക് ടെസ്റ്റ് ചെയ്താൽ മാത്രമേ പൂർണ്ണ കാര്യം നമുക്ക് അറിയാൻ സാധിക്കുകയുള്ളൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/wGHZvDADhvk