ഇന്ന് സംസാരിക്കാൻ പോകുന്നത് എങ്ങനെയാണ് ഓപ്പറേഷൻ ഇല്ലാണ്ട് വന്ധ്യത ചികിത്സിക്കുന്നതിനെ പറ്റിയാണ് പറയാൻ പോകുന്നത്. സ്ത്രീകളുടെ ആണ് പ്രധാനം എന്നാണ് എൻറെ പരിചയത്തിൽ നിന്ന് പുരുഷന്മാർക്കാണ് കൂടുതൽ സ്ത്രീകൾക്ക് വളരെ കുറവാണ് ചികിത്സിക്കുന്നത്. പുരുഷന്മാരുടെ ഏറ്റവും എളുപ്പം ബീജം ടെസ്റ്റ് ചെയ്യുന്നത്.
കൃത്യമായ റിപ്പോർട്ട് അല്ല തരുന്നത് 60 മില്യൻ ഉണ്ട് 40% നല്ല ചലനശേഷിയുണ്ട് പക്ഷേ 50% അങ്ങനെ റിപ്പോർട്ട് ഒരിക്കലും നമുക്ക് വിശ്വസിക്കാൻ പറ്റില്ല പ്രശ്നങ്ങൾ നോക്കാം അത് പ്രശ്നങ്ങളും മുഴുവൻ സ്ത്രീകളിലാണ് പുരുഷന്മാരിലുള്ള പ്രശ്നങ്ങൾ കാരണം സ്ത്രീകൾക്കാണ് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുന്നത് ഗർഭപാത്രത്തിലുള്ള.
പ്രശ്നങ്ങൾ കുട്ടികൾക്ക് വളർച്ച ഇല്ലാതാവുക അതുപോലെ തന്നെ ഗർഭപാത്രത്തിന് പുറത്തു വളർച്ച ഉണ്ടാവുക അങ്ങനെ പല പല കാര്യങ്ങളും സ്ത്രീകൾക്ക് ഉണ്ടാവുന്നതാണ് പുരുഷന്മാരുടെ രണ്ട് കാര്യങ്ങളാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒന്ന് കൗണ്ടും രണ്ട് ചലന ശേഷിയും ഏറ്റവും പ്രധാനം ഉണ്ടാകുമ്പോൾ ശരിക്കുള്ള ഗർഭധാരണം ഉണ്ടാവില്ല. പൊട്ടി വന്നുകഴിഞ്ഞാൽ അത് നേരെ ആ സമയത്ത് ബന്ധപ്പെട്ട ബീജം ഗർഭാശയത്തിന് മുഖത്ത് എത്തുന്ന വീര്യം അവിടുന്ന് അതിൻറെ സ്വന്തം ചാനലശേഷിയിൽ കൂടെ കടന്ന് അവിടെയാണ് ഗർഭം ഉണ്ടാവുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.