ഗ്യാസ് കൊണ്ട് ഉണ്ടായ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ

ഗ്യാസ്ട്രബിൾ ഉണ്ടാവുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് നമ്മുടെ ജീവിതരീതിയും ഭക്ഷണരീതിയും നമ്മുടെ വ്യായാമം കുറവുമെല്ലാം. ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് നമുക്ക് ഗ്യാസ്ട്രബിൾ കഴിക്കുന്ന രീതി എടുത്തു നോക്കിക്കഴിഞ്ഞാൽ മനസ്സിലാവുന്നത് നമ്മളെയും വളരെ പെട്ടെന്ന് തന്നെ ഭക്ഷണം കഴിക്കുകയും.

   

നേരെ ഒന്ന് ചവച്ചു അരച്ചു കഴിക്കുന്നത് കൊണ്ടും ഉണ്ടാവുന്ന ചില പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ തുടങ്ങിയ രീതിയിൽ നമ്മൾ ഭക്ഷണം കഴിക്കുകയാണെങ്കിൽ നമുക്ക് കഴിക്കുന്ന ഭക്ഷണത്തോടൊപ്പം കുറച്ച് ഗ്യാസും കൂടെ ആമാശയത്തിൽ എത്തും ചില രോഗങ്ങൾ കാരണം മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ.

അമിതവണ്ണം ഉള്ളവർക്ക് അതുപോലെതന്നെ പ്രത്യേകിച്ച് വ്യായാമം ചെയ്യാതെ ഒരു സ്ഥലത്ത് തന്നെ ഇരുന്ന് ജോലി ചെയ്യുന്നവർക്കൊക്കെ ഗ്യാസ്ട്രബിൾ കാണും അതുപോലെതന്നെ മദ്യപാനം പുകവലി ഇവയൊക്കെ നമുക്ക് ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. പുക വലിക്കുന്ന സമയത്ത് നമ്മൾ ഉള്ളിലേക്കാണ് ശ്വാസം എടുക്കുന്നത് അത് നമ്മുടെ വയറിൽ എത്തുകയും പെട്ടെന്ന് ഗ്യാസ്ട്രബിൾ ഉണ്ടാവാൻ കാരണം ആവുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മളെ ഒരുപാട് ഗ്യാസ്ട്രബിൾ ഉണ്ടാക്കാതിരിക്കാൻ വേണ്ടികളും ഫ്രൂട്സുകളും കഴിക്കുക എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/u4a9itWOzP8

Leave a Reply

Your email address will not be published. Required fields are marked *