നമുക്കറിയാം ഒന്നോ രണ്ടോ ദിവസം മാത്രം വിചാരിച്ചു കൊണ്ട് ഒരിക്കലും നമ്മുടെ തടി കുറയ്ക്കാൻ സാധിക്കില്ല ഇതിന് കൃത്യമായ വ്യായാമവും എന്താണ് അമിതവണ്ണം അതായത് നമ്മുടെ ശരീരത്തിലേക്ക് ഒഴിപ്പ് നമ്മളെ ബാധിക്കും വിധം കൂടുന്നതാണ് അമിതവണ്ണം എന്നത്. പണ്ടൊക്കെ മദ്യ വയസ്കരിൽ കൂടുതലായി കണ്ടിരുന്നത് കുട്ടികളിലും.
ചെറുപ്പക്കാരിലും കാണുന്നു എങ്ങനെയാണ് ഉണ്ടെന്നു കണ്ടുപിടിക്കാം. പാരമ്പര്യം കൊണ്ട് വരാം ചില അസുഖങ്ങൾ കൊണ്ട് നമുക്ക് വണ്ണം ചിലർക്ക് നഷ്ടപ്പെടുന്നു അമിതവണ്ണം ഉണ്ടാവുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഹൈപ്പർ ടെൻഷൻ തന്നെയാണ് അതുകൊണ്ട് തന്നെ അമിതമായി ഉള്ള ആഹാരം കൊഴുപ്പ്.
അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായും കഴിക്കുന്നത് വ്യായാമ കുറവ് തുടങ്ങിയവയെല്ലാം തന്നെ നമുക്ക് ഇങ്ങനെയുള്ള തടി കൂടുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്. ഇങ്ങനെ അമിതവണ്ണം ഉള്ളവരിൽ ഡിപി കൊളസ്ട്രോള് ബ്ലഡ് പ്രഷർ പ്രമേഹം തുടങ്ങിയ പല കാര്യങ്ങളും ഉണ്ടാവുന്നു. ഇതിനോടൊപ്പം തന്നെ നമ്മുടെ ശരീരം ഇതിനോടൊപ്പം തന്നെ നമ്മുടെ ശരീരം സന്ധിവേദനയും സന്ധിവാതവും എല്ലാം തന്നെ കാണുന്നു. ഒപ്പം തന്നെ നമുക്ക് സ്റ്റോക്ക് ഉണ്ടാവാനുള്ള ചാൻസ് കൂടുന്നു അതുപോലെതന്നെ വെരിക്കോസ് വെയിൻ ഉണ്ടാക്കാനുള്ള സാധ്യതയും കൂടുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.