എന്താണെന്ന് അറിയില്ല എപ്പോഴും ഡിപ്രഷൻ ആണ് ഒരു സന്തോഷം കുറഞ്ഞ ആകെ ഡിപ്രഷൻ പോവുകയാണ് ഫ്രണ്ടിനോട് തെറ്റി ഹസ്ബന്റിനോട് തെറ്റി ഡിപ്രഷൻ ആണോ നല്ലതുപോലെ തിൻങ് ചെയ്യുന്നത് കുറക്കാനും വ്യായാമങ്ങൾ ചെയ്താലും മാറും എന്ന് നമ്മൾ പലരും പറയാറുണ്ട് അല്ലെങ്കിൽ പുറത്തു പോയിട്ട് പണിയെടുത്താലോ മാറാവുന്ന പ്രശ്നമല്ലേ എന്ന് പറയാറുണ്ട്. സത്യത്തിൽ എന്താണ് ഡിപ്രഷൻ സാധാരണ ഉള്ള ഒരു സങ്കടം മാത്രമാണോ ഡിപ്രഷൻ എന്ന് പറയുന്ന ഒരു രോഗം.
അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നൊക്കെയാണ് നമ്മളിന്ന് നോക്കാൻ പോകുന്നത്. ഡിപ്രഷൻ എങ്ങനെ നമുക്ക് തിരിച്ചറിയാം എന്നുള്ള ലക്ഷണങ്ങൾ നമുക്ക് ആദ്യം നോക്കാം സിറ്റുവേഷൻ അല്ലെങ്കിൽ സാഹചര്യവും ആയിട്ട് താരതമ്യ ചെയ്യാൻ പറ്റാത്ത വിധം അല്ലെങ്കിൽ അതിനൊരു കാരണമില്ലാത്ത രീതിയില് എപ്പോഴും ഒരു സങ്കടം ഉണ്ടാവും സന്തോഷിക്കാൻ കഴിയാത്ത പോലെ ആയിരിക്കുന്ന ഉണ്ടാവുക രണ്ടാമതായി മുമ്പ് അവർ ഒരുപാട് സന്തോഷത്തോടെ.
അല്ലെങ്കിൽ ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യങ്ങൾ അവർക്ക് ഇപ്പോൾ ചെയ്യുമ്പോൾ ആ സന്തോഷവും കിട്ടാത്തത് അടുത്തത് നമ്മൾ അമിതമായി ഉറങ്ങുന്ന ഒരു ശീലമുള്ളവരാണ് എങ്കിലും വിഷാദരോഗത്തിന് അടിമയാണ്. ഉറക്കമില്ലാതെ ആവുക ഒരു കാരണവുമില്ലാതെ ക്ഷീണം വരിക ഡോക്ടറെ കൺസൾട്ട് ചെയ്തു കഴിഞ്ഞാൽ അവർക്ക് ഒരു പ്രശ്നവുമില്ല എന്നായിരിക്കും റിപ്പോർട്ടുകൾ എല്ലാം പറയാം അടുത്തത് അമിതമായ ഭക്ഷണം കഴിക്കുക അല്ലെങ്കിൽ ഭക്ഷണം ഒക്കെ ഉള്ള ഇഷ്ടം കുറയുക എന്നുള്ളതല്ല ഇതിൻറെ പ്രശ്നങ്ങളിൽപ്പെടുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.