കന്നി മാസത്തിൽ ആയില്ലേ എന്ന് പറയുന്നത് വെട്ടിക്കോട് ആയില്യമാണ് അതായത് ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിലെ മഹോത്സവ ദിവസമാണ് ഇന്നലത്തെ കന്നിമാസത്തിലെ ആയില്യം അഥവാ വെട്ടിക്കോട് ആയില്യം എന്ന് പറയുന്നത് എല്ലാവർക്കും അറിയാം. ആ കാഴ്ചകളിലേക്ക് എത്തിക്കാൻ വേണ്ടി വന്ന ഒരു കാഴ്ചയായിരുന്നു എഴുന്നള്ളത്ത് വരുന്ന സമയത്ത് ജീവനുള്ള നാഗദൈവം ലക്ഷക്കണക്കിന് ഭക്തരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞാൽ.
വിശ്വസിക്കുമോ ഭക്തനായിരുന്നു പെട്ടിക്കോട് ആയില്യം കണ്ട് തൊഴാനായിട്ട് ഇന്നലെ അവിടെ തടിച്ചുകൂടിയത് ആ ഭക്തരുടെ ഒക്കെ നടുവിലേക്ക് അങ്ങനെ നാഗരാജാവ് പ്രത്യക്ഷപ്പെട്ട് എഴുന്നള്ളി ഇങ്ങനെ വരുന്ന ഒരു കാഴ്ചത്തരത്തിൽ പ്രത്യക്ഷപ്പെട്ടു ഇടയിലൂടെ ഇഴഞ്ഞ് നീങ്ങി അനുഗ്രഹം ചൊരിഞ്ഞ് ആ നാഗരാജാവ് അപ്രത്യക്ഷനാകുന്ന.
ആ ഒരു ദർശനം ഈ വീഡിയോ കാണാൻ സാധിച്ചു എന്നെ മഹാഭാഗ്യമാണ്.അനന്തൻ ആണെന്നുള്ളതാണ് വിശ്വാസം പരശുരാമൻ കുടിയിരുത്തിയതാണ് പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രത്തിൽ കുടികൊള്ളുന്നത് ആദിശേഷൻ അഥവാ അനന്തനാണ് കാഴ്ച കണ്ടുകൊണ്ട് നമുക്ക് ഭഗവാനെ ഒന്ന് മനസ്സിൽ ഒന്ന് പ്രതിഷ്ഠിച്ചുകൊണ്ടൊന്ന് പ്രാർത്ഥിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.