വഴിവിട്ട ബന്ധങ്ങളുടെ എല്ലാം അവസാനം ഇങ്ങനെ തന്നെയായിരിക്കും. ഒരു മകളും ചെയ്യാൻ പാടില്ലാത്ത കാര്യം.

ഒരിക്കൽ കടൽ കാണാൻ വന്ന ഒരു പെൺകുട്ടിയാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. അഴുകിയ ഒരു ശവശരീരം ആയിരുന്നു അവിടെ ആ പെൺകുട്ടി കണ്ടെത്തിയത്. പെട്ടെന്ന് തന്നെ പോലീസിൽ വിവരം അറിയിച്ച പോലീസും മറ്റ് പരിചാരകരം വന്ന അന്വേഷണം ആരംഭിച്ചു എങ്കിലും ഇത് ആരാണ് എന്ന് കണ്ടുപിടിക്കാൻ അല്പം പ്രയാസമുണ്ടായി. അതുകൊണ്ട് തന്നെ കൂടുതൽ ആ പ്രദേശത്തുള്ള ഭാഗങ്ങളിൽ എല്ലാം അന്വേഷിക്കാൻ തുടങ്ങി. അപ്പോഴാണ് രണ്ടുദിവസം മുൻപ് അവിടെ നടന്ന ഒരു വിവാഹ ചടങ്ങിയെ കുറിച്ച് അറിയാനായത്.

   

ആ പ്രദേശത്ത് മരണം സംഭവിച്ച സമയത്ത് ഉണ്ടായിരുന്ന ഫോൺ നമ്പറുകൾ ട്രാക്ക് ചെയ്തപ്പോൾ 3 നമ്പറുകൾ ആണ് പ്രധാനമായും പോലീസിനെ ലഭിച്ചത്. എന്നാൽ ഈ ഫോൺ നമ്പറുകൾ എല്ലാം ഉണ്ടായിരുന്നത് മരിച്ച വ്യക്തിയുടെ പേരിലാണ് എന്നതും ഉറപ്പിക്കാനായി. പോലീസിന്റെ കേസന്വേഷണത്തിന് ഒടുവിലായി ലക്ഷ്മിയുടെ വീട്ടിൽ നിന്നും തന്നെ പ്രതികളെ കണ്ടെത്തി.

ലക്ഷ്മിയുടെ മകളും മകളോടൊപ്പം ഉണ്ടായിരുന്ന പുരുഷനുമായിരുന്നു ആ മരണത്തിന് ഉത്തരവാദി. യഥാർത്ഥത്തിൽ ലക്ഷ്മി സ്വന്തം ഭർത്താവിനുള്ളപ്പോൾ തന്നെ മറ്റൊരു പുരുഷനുമായി അവിഹിത ബന്ധം പുലർത്തിയിരുന്നു. എന്നാൽ ആ വ്യക്തി പിന്നീട് ലക്ഷ്മി മാത്രമല്ല ലക്ഷ്മിയുടെ മകളെ കൂടി വേണമെന്ന് ആഗ്രഹിച്ചു. മകൾക്കും ഇത്തരത്തിൽ രണ്ടാം അച്ഛനോട് ഒരുതരത്തിലുള്ള കാമം തോന്നിയതാണ് ഈ മരണത്തിൽ കലാശിക്കാൻ സാഹചര്യം ഉണ്ടാക്കിയത്. യോഗേഷ് എന്ന ഈ ചെറുപ്പക്കാരനെ ലക്ഷ്മിയുടെ മകൾക്കും, ലക്ഷ്മിയുടെ മകളെ യോഗേഷിനും കിട്ടണമെന്ന് വാശിയാണ് ലക്ഷ്മിയെ കൊലപ്പെടുത്താൻ ഇവരെ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *