തെറ്റിദ്ധരിക്കേണ്ട ഈ തലവേദന മൈഗ്രേൻ അല്ല. നിങ്ങൾക്ക് സ്ഥിരമായി കഴുത്ത് വേദന അനുഭവപ്പെടുന്നുണ്ടോ.

ഒരുപാട് സമയം കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നവർക്കും, സ്ഥിരമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്കും കഴുത്തുവേദന വലിയതോതിൽ ഉണ്ടാകുന്നതായി കാണാറുണ്ട്. ഇത്തരത്തിൽ കഴുത്തുവേദന ഉണ്ടാകുന്ന കഴുത്തിന്റെ ചുറ്റുമുള്ള എല്ലുകൾക്ക് ഉണ്ടാകുന്ന ബലക്കുറവുകൊണ്ട് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലർക്ക് കിടക്കുന്നതിന്റെ പൊസിഷൻ ശരിയാകാത്തത് കൊണ്ടും കഴുത്ത് വേദന ഉണ്ടാകാറുണ്ട്. പ്രായമായ ആളുകളാണ് എങ്കിൽ ഇവരുടെ ശരീരത്തിൽ കാൽസ്യക്കുറവുകൊണ്ട് വാദ രോഗം എന്നിവയുടെ ഭാഗമായും ഈ കഴുത്ത് വേദന കാണാം. ചില ആളുകൾക്കെങ്കിലും ഇത്തരത്തിൽ കഴുത്തുവേദന ഉണ്ടാകുമ്പോൾ ഇത് കഠിനമായ തലവേദനയ്ക്കും കാരണമാകാറുണ്ട്.

   

പലരും ഇത് മൈഗ്രേൻ തലവേദനകൾ ആണ് എന്ന് തെറ്റിദ്ധരിച്ചു മൈഗ്രൈൻ ചികിത്സകൾ ചെയ്യാറുണ്ട്. എന്നാൽ പിന്നീട് ആണ് ഇത് കഴുത്ത് വേദനയുടെ ഭാഗമായിട്ടാണ് എന്നതിനെ കുറിച്ചുള്ള ബോധ്യം ഉണ്ടാകുന്നത്. രാത്രിയിൽ കിടക്കുന്ന സമയത്ത് ഒരുപാട് കട്ടിയുള്ള തയ്യണകൾ ഉപയോഗിക്കുന്നവരാണ് എങ്കിൽ ഈ ശീലം മാറ്റിയെടുക്കാം. കനം കുറഞ്ഞ ഒരു തലയണ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി കാണും പ്രോട്ടീൻ അയൺ എന്നിവ ഉൾപ്പെടുന്ന ഒരു ഭക്ഷണരീതി പാലിക്കുക.

വിമാനത്തിന്‍റേതായ ബുദ്ധിമുട്ടുകളാണ് എങ്കിൽ ഇതിനെ ചികിത്സകളും നൽകുക. ഒരുപാട് സമയം കമ്പ്യൂട്ടറിലും ഫോണും ഉപയോഗിക്കുന്ന ആളുകളാണ് എങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ രീതി അനുസരിച്ച് ഈ കമ്പ്യൂട്ടർ ഫോൺ എന്നിവയുടെ പൊസിഷൻ അഡ്ജസ്റ്റ് ചെയ്യുക. ഇലക്കറികളും പച്ചക്കറികളും പാലുൽപന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ഈ വേദനകൾ കുറയ്ക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *