നന്നായി പഠിക്കുന്ന പെൺകുട്ടിയാണ് അഞ്ജന. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിനു വേണ്ടി അവർ പറഞ്ഞ കോഴ്സുകളിലേക്ക് എല്ലാം അച്ഛനും അമ്മയും താൽപര്യപൂർവ്വം തന്നെ ചേർത്തു. നല്ല ഒരു കോഴ്സിനാണ് ചേർന്നിരുന്നത് എങ്കിലും അവൾക്ക് ഒരു പോലീസുകാരി ആകാൻ ആയിരുന്നു ആഗ്രഹം എന്നതുകൊണ്ട് തന്നെ ഐഎസിന് തന്നെ അവളെ ചേർത്തു. വീട്ടിൽ നിന്നും ഒരുപാട് അകലെയുള്ള ഒരു ഹോട്ടലിലാണ് പഠിക്കുന്നത് എന്ന് അറിയാമായിരുന്നെങ്കിലും ഇവൾ കൃത്യമായി ഏത് ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് എന്നത് വീട്ടുകാർക്ക് അറിവില്ലായിരുന്നു. നല്ല ഒരു കല്യാണ ആലോചന വന്നതിനെ തുടർന്ന് വീട്ടുകാർ ഇത് അഞ്ജനയെ അറിയിച്ചു.
അഞ്ജനയ്ക്കും വിവാഹം കഴിക്കുന്ന കാര്യത്തിൽ താല്പര്യ കുറവൊന്നും ഇല്ലായിരുന്നുവെങ്കിലും അച്ഛൻ അവളുടെ ഹോസ്റ്റലിലേക്ക് ഒന്ന് പോയി നോക്കാം എന്ന് തന്നെ തീരുമാനിച്ചു. അഞ്ജന അറിയാതെ അഞ്ജനയുടെ ഹോസ്റ്റലിൽ ചെന്ന് അച്ഛൻ അവളുടെ ഹോസ്റ്റൽ എവിടെയാണ് എന്ന് പോലും അറിയാതെ അവളെ വിളിച്ചപ്പോഴാണ് ഫോൺ സ്വിച്ച് ഓഫ് ആണ് എന്നത് മനസ്സിലായത്.
അതേസമയം തന്നെയാണ് വീട്ടിലേക്ക് വന്ന ഫോൺകോളിൽ അവരുടെ മകൾ ഹോസ്റ്റലിൽ മരിച്ചുകിടക്കുന്നു എന്ന വാർത്ത അറിഞ്ഞതും അച്ഛനും അമ്മയും ഒരുമിച്ച് അവളുടെ ഹോസ്റ്റൽ റൂമിലെത്തി നോക്കിയപ്പോൾ സ്വന്തം മകൾ കട്ടിലിൽ മുകളിൽ കഴുത്ത് കൊല്ലപെട്ട രീതിയിലാണ് കിടക്കുന്നത്. വീട്ടുകാരറിയാതെ മറ്റൊരു പുരുഷനുമായി ലിവിങ് ടുഗതറിൽ ആയിരുന്നു അവൾ. മറ്റൊരു വിവാഹാലോചന വന്നപ്പോൾ ആ വിവാഹം കഴിക്കണമെന്ന് അഞ്ജന താൽപര്യം കാണിച്ചതാണ് ഒപ്പം താമസിച്ചിരുന്ന വ്യക്തി അവളെ കൊലപ്പെടുത്താൻ അവളുടെ സ്വർണവും പണവും എല്ലാം കടന്നു കളയാനും ഇടയാക്കിയത്.