പ്രായമായില്ലേ ഇനി സർജറി ഒക്കെ വേണോ എന്ന് ചോദിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

പ്രായം കൂടുന്തോറും ആളുകൾക്ക് മനസ്സിലുള്ള ഭയവും കൂടി വരും. പ്രധാനമായും ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാകുമ്പോൾ അവയെ നേരിടാനുള്ള മാനസിക ആരോഗ്യം അവർക്ക് ഉണ്ടായിരിക്കില്ല. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഒരു സർജറി ചെയ്യുന്നതിന് അവർ ഒരിക്കലും തയ്യാറാകാറില്ല. മനസ്സിലുള്ള ഭയം കൊണ്ട് തന്നെയാണ് ഇത്തരത്തിൽ സർജറിയും മറ്റും ചെയ്യാൻ തയ്യാറാകാതെ വരുന്നത്. പലരിൽ നിന്നും കേട്ടറിഞ്ഞ അറിവുകളാണ് ഇവരെ ഒരു സർജറി ചെയ്യുന്ന തീരുമാനത്തിൽ നിന്നും പിൻവലിക്കുന്നതും.

   

ഇങ്ങനെ സർജറി ചെയ്യാതെ പിൻവലിയുന്നതു കൊണ്ട് തന്നെ യഥാർത്ഥത്തിൽ ഇവർക്ക് മുന്നോട്ടുള്ള ജീവിതത്തിലെ അല്പം കൂടി നാളുകൾ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ഒരു സർജറി ചെയ്ത ഇവർക്ക് വളരെ പെട്ടെന്ന് ആരോകാവസ്ഥയിൽ നിന്ന് മുക്തിയും കൂടുതൽ ആരോഗ്യകരമായ കൂടുതൽ വർഷങ്ങളും ലഭിക്കും.

ഹൃദയസംബന്ധമായ ബുദ്ധിമുട്ട് ഉള്ള ആളുകൾക്ക് പ്ലാസ്റ്റിക് അഞ്ചോഗ്രാം പോലുള്ള ട്രീറ്റ്മെന്റ്കൾ ചെയ്യുന്നതിന് പോലും ഭയമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ട്രീറ്റ്മെന്റ് ചെയ്യുക വഴി ഇവരുടെ ഹൃദയത്തിലേക്കുള്ള ബ്ലോക്ക് ഇല്ലാതാക്കാനും ഹൃദയത്തിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കും. കൂടുതൽ വർഷം ജീവിക്കാനുള്ള ആയുസ്സ് കൂടി നൽകുന്ന ഒരു പ്രവർത്തിയാണ് ഇത്.

ശരീരത്തിലുള്ള ഏത് അവസ്ഥയും ഏത് പ്രായക്കാർക്കും അവരുടെ മനസ്സിന്റെ ധൈര്യം കൊണ്ട് തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇന്നത്തെ ന്യൂതന ചികിത്സാ മാർഗ്ഗങ്ങൾ ഒരുപാട് പുരോഗമിച്ചു എന്നതുകൊണ്ട് തന്നെ നിങ്ങൾക്കും ഏതുതരത്തിലുള്ള ട്രീറ്റ്മെന്റുകളും നിസ്സാരമായി ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *