ചാടിയ വയറും തുടുത്ത കവികളും ഇനി ഉള്ളിലേക്ക് ഉന്തിപ്പോകും. വയറു കുറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി.

ശരീരഭാരം അമിതമായി വർധിക്കുമ്പോൾ കുടവയർ ഉണ്ടാവുക എന്നുള്ളത് സാധാരണമായ ഒരു കാര്യമാണ്. എന്നാൽ ശരീരത്തിന് അമിത ഭാരം ഇല്ലെങ്കിൽ കൂടിയും വയറുമാത്രം ചാടിയ ഒരു അവസ്ഥ ഉണ്ടാകുന്നതും കാണാറുണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള കുടവയർ പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാനം ഞങ്ങളുടെ ഭക്ഷണ ശൈലി തന്നെയാണ്. ഞാൻ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരം അതിനെ എല്ലാ വസ്തുക്കളെയും ആകീരണം ചെയ്തു വയറിന്റെ ഭാഗത്താണ് ശേഖരിച്ച് വയ്ക്കുന്നത്.

   

ഇങ്ങനെ വയറിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പ് ആണ് ഈ കുടവയർ പോലുള്ള അവസ്ഥയ്ക്ക് കാരണമാകുന്നത്. അധികമായും ഭക്ഷണത്തിൽ ചുവന്ന മാംസങ്ങൾ ഉൾപ്പെടുത്തുമ്പോഴും കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് ചപ്പാത്തി മറ്റ് ഭക്ഷണ വിഭാഗങ്ങൾ എന്നിവയെല്ലാം തന്നെ ഈ കൊഴുപ്പിന് കാരണമാകുന്നു. അധികം മധുരം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കാൻ പ്രത്യേകിച്ച് ഇന്നത്തെ ബേക്കറി പലഹാരങ്ങളിലും മറ്റ് മധുരമുള്ള ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്നത് പഞ്ചസാര എന്നതിലുപരിയായി കോൺ സിറപ്പുകളാണ്.

ഇവ കൂടുതൽ അപകടകാരികളാണ്. ഇന്റർമിറ്റൻ ഫാസ്റ്റിംഗ് പോലുള്ള നല്ല ഡയറ്റുകൾ ചെയ്യുന്നതു വഴി നിങ്ങൾക്ക് കുടവയർ മാത്രമല്ല ശരീരത്തിന്റെ ഭാരവും നല്ല രീതിയിൽ തന്നെ നിയന്ത്രിക്കാൻ ആകും. പട്ടിണി കിടക്കുക എന്ന ഒരു മാർഗ്ഗം സ്വീകരിക്കാതിരിക്കുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള ഡയറ്റുകൾ വഴി നിങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെയും അനാവശ്യ കോശങ്ങളെയും നശിപ്പിച്ചു കളയാനും ഇതുവഴിയായി ശരീരഭാരവും കുടവയറും ഇല്ലാതാക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *