നിങ്ങളെക്കൊണ്ട് സാധിക്കും. വയറല്ല എത്ര വലിയ ഭാരവും ഇനി കുറയ്ക്കാം.

ശരീരഭാരം അമിതമായി വർധിക്കുന്തോറും നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല എനർജിയും വലിയ തോതിൽ കുറഞ്ഞു പോകുന്നത് കാണാം. പ്രധാനമായും നിങ്ങൾക്ക് ശരീരഭാരം കൂടുന്ന സമയത്ത് ഇത് കണക്കാക്കുന്നത് ബോഡി മാസ് ഇൻഡക്സ് വഴിയാണ്. ഭാരം മാത്രമല്ല ഉയരം കൂടി ഞാൻ കണക്കിലെടുത്താണ് ഈ ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നത്. നിങ്ങളുടെ ശരീരത്തിന്റെ ഭാരം ഉയരത്തിന് അനുയോജ്യമായ അളവിൽ ക്രമപ്പെടുത്തുക എന്നതാണ് കൃത്യമായി ചെയ്യേണ്ടത്.

   

150 സെന്റീമീറ്റർ ഉയരമുള്ള ഒരു വ്യക്തിയാണ് എങ്കിൽ 50 കിലോ മാത്രമാണ് ഭാരം ഉണ്ടാകുന്നത് ആരോഗ്യപ്രദം. നിങ്ങളുടെ ശരീരഭാരം ഉയരത്തിനനുശ്രിതമായിട്ടല്ല നിലനിൽക്കുന്നത് എങ്കിൽ ഭാരം കുറയ്ക്കണം എന്നത് നിർബന്ധം തന്നെയാണ്. പക്ഷേ ഇതിന് വേണ്ടി അമിതമായി മനസ്സിനെയും ശരീരത്തിനേയും ഒരുപോലെ സ്ട്രെസ്സ് ചെയ്യിപ്പിക്കുന്നത് ദോഷം ചെയ്യും. കൃത്യമായ ഒരു ലക്ഷ്യം സെറ്റ് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. പെട്ടെന്ന് തടി കുറയ്ക്കുക എന്നതില് ഉപരിയായി സമയമെടുത്ത് ആരോഗ്യപ്രദമായി തടി കുറയ്ക്കുക എന്നതിലാണ്.

കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് വാട്ടർ ഫാസ്റ്റിംഗ് എന്നിങ്ങനെയുള്ള നല്ല ഡയറ്റുകൾ ശേഖരിക്കുന്നത് വഴിയും നിങ്ങൾക്ക് വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനും എന്നാൽ ഇത് ആരോഗ്യപ്രദമായ രീതിയിൽ ആയിരിക്കാനും സഹായിക്കും. ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി പച്ചക്കറികളും ഇലക്കറികളും പഴവർഗങ്ങളും ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നത് കൊണ്ട് പ്രയോജനമില്ല. രണ്ട് ഭക്ഷണത്തിലും അടങ്ങിയിരിക്കുന്നത് ഒരേ അളവ് തന്നെ കാർബോഹൈഡ്രേറ്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *