ജഗദീഷും ഭാര്യ വിശാലിയും മുംബൈയിലെ കല്യാൺ ഏരിയയിലാണ് താമസിച്ചിരുന്നത്. വലിയ ഒരു ഐടി കമ്പനി ജോലിക്കാരനായിരുന്നു ജഗദീഷ്. എന്നാൽ ഒരുപാട് നാളത്തെ ആലോചന നല്ല ഒരു വിവാഹാലോചന വരുന്നത് സുന്ദരിയായ ഒരു പെൺകുട്ടിയായ വിശാലിയെ വിവാഹം കഴിക്കുന്നത്. ഒരുപാട് സന്തോഷത്തോടുകൂടിയാണ് അവർ ആ വീട്ടിൽ താമസിച്ച് വന്നിരുന്നത്. ഫ്ലാറ്റിൽ ഉണ്ടായിരുന്ന എല്ലാവർക്കും ഇവരെക്കുറിച്ച് നല്ല അഭിപ്രായം തന്നെയായിരുന്നു. കാരണം എപ്പോഴും സ്നേഹം മാത്രം പ്രകടനമായിരുന്നു ഒരു വീടായിരുന്നു അവരുടെത്.
എന്നാൽ ഒരു ദിവസം രാത്രിയിൽ പെട്ടെന്ന് അവരുടെ വീട്ടിൽ നിന്നും വലിയ ഒരു നിലവിളി കേട്ടതിനെ തുടർന്നാണ് നാട്ടുകാരെല്ലാം കൂടി അവിടേക്ക് ഓടിയെത്തിയത്. എന്നാൽ ഫ്ലാറ്റിൽ ചെന്ന് കാഴ്ച കണ്ട നാട്ടുകാരെല്ലാവരും തന്നെ ഞെട്ടിപ്പോയി. കാരണം ജഗദീഷ് അവിടെ മരിച്ചുകിടക്കുന്ന കാഴ്ചയാണ് കണ്ടത് തൊട്ടടുത്ത് വിശാലി ബോധം കെട്ട് കിടപ്പുണ്ട്.
രാത്രിയിൽ കള്ളൻ കയറിയതായിരിക്കാം എന്ന് വിശാലിയുടെ ഭാഗത്തുനിന്നും ഒരു സംസാരം ഉണ്ടായി എങ്കിലും പോലീസിന് ഭാര്യയെ തന്നെയായിരുന്നു സംശയം ഉണ്ടായിരുന്നത്. സംശയത്തെ തുടർന്നുള്ള അന്വേഷണത്തിനുള്ളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തന്നെ വിഷമം അകത്ത് ചെന്നാണ് ജഗദീഷ് മരിച്ചിരിക്കുന്നത് എന്ന് തെളിയുകയും ചെയ്തു. ഒരുപാട് സമയത്തെ ചോദ്യം ചെയ്യാനും വിശാലി കുറ്റസമ്മതം നടത്തുകയും ചെയ്തു. തനിക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹാലോചന ആയിരുന്നു ഇത് എന്നതും, വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹം കഴിച്ചത് എന്നും സമ്മതിച്ചു. ഈ ഇഷ്ടക്കേടാണ് കൊലപാതകത്തിലേക്ക് നയിച്ചത്.