നിങ്ങളുടെ ആർ.ത്തവം ഇങ്ങനെയാണോ, ആർത്തവ ശേഷം നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലേ എങ്കിൽ സൂക്ഷിക്കണം.

സ്ത്രീ ശരീരത്തിൽ ആശാന്തോറും വന്നുപോകുന്ന ഒരു പ്രവർത്തനമാണ് ആർത്തവം. ഗർഭാശയത്തിന് അകത്തുണ്ടാകുന്ന ചില പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ആർത്തവം സംഭവിക്കുന്നത്. വളരെ നോർമൽ ആയ അവസ്ഥയിൽ സ്ത്രീ ശരീരത്തിൽ 28 ദിവസം കൂടുമ്പോഴാണ് അടുത്ത ആർത്തവം ഉണ്ടാകാനുള്ള സാധ്യത. എന്നാൽ ചുരുക്കം ചില ആളുകൾക്കെങ്കിലും ആർത്തവം സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം 204 ദിവസം ആകുന്നതിനു മുൻപേ അടുത്ത ആർത്തവം വരുകയോ 38 ദിവസങ്ങൾക്ക് ശേഷവും ആർത്തവം വരാതിരിക്കുന്നത് ഒരുതരത്തിൽ പറഞ്ഞാൽ പ്രശ്നം തന്നെയാണ്.

   

നിങ്ങളുടെ ശരീരത്തിൽ ഇത് അമിതമായ ബ്ലീഡിങ് ഉണ്ടാകുന്ന അവസ്ഥ ആർത്തവ സമയത്ത് കാണുകയാണ് എങ്കിൽ ഇതുമൂലം അമിതമായി ക്ഷീണം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചില ആളുകൾക്ക് ഗർഭാശയം വ്യക്തിയുടെ ചില പ്രത്യേകതകളുണ്ട് ഇത്തരത്തിലുള്ള അമിതമായ രക്തസ്രാവം ഉണ്ടാകാം. ചില ഗർഭാശയ കാൻസറുകളുടെ ഭാഗമായി ഇത്തരത്തിൽ അമിത രക്തസ്രാവം ഉണ്ടാകാം എന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അല്പം കരുതൽ കൊടുക്കണം.

ഇത്തരത്തിൽ അമിതമായ ബ്ലീഡിങ് ഉണ്ടാകുന്നതിന്റെ ഭാഗമായി ക്ഷീണം അനുഭവപ്പെടുകയും സാധാരണ ചെയ്തിരുന്ന ജോലികൾ ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നത് അല്പം കരുതലോടെ തന്നെ പരിഗണിക്കണം. അണ്ഡാശയ ഭിത്തിയിൽ ഉണ്ടാകുന്ന ചെറിയ കുരുക്കള് മുഴകളോ പോലുള്ള അവസ്ഥകളെയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്ന് പറയുന്നത്. ഈ അവസ്ഥ ഇന്ന് ചെറുപ്പം കുട്ടികളിൽ തന്നെ കണ്ടു തുടങ്ങുന്നു. ജീവിതശൈലി ക്രമീകരണം തന്നെയാണ് ഇതിനുവേണ്ടി ചെയ്യാവുന്ന നല്ല ഒരു പരിഹാരമാർഗം.

Leave a Reply

Your email address will not be published. Required fields are marked *