ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ ഒരു വ്യക്തി രോഗാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കും. പ്രധാനമായും നല്ല ഒരു ആരോഗ്യ ശീലമുള്ള വ്യക്തിക്ക് നല്ല ഭക്ഷണങ്ങൾ തന്നെയാണ് ശീലിക്കാൻ സാധിക്കും. ഒരുപാട് ചോറും ചപ്പാത്തിയും കഴിക്കുന്ന ആളുകളാണ് എങ്കിൽ ശരീര ഭാരം വർദ്ധിക്കുക മാത്രമല്ല ഇതിനോടൊപ്പം പ്രമേഹം കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങളും വന്നിരുന്നു. ഒരുപാട് ആഹാര ശൈലി ഇന്ന് നിലവിലുണ്ട്. നിങ്ങളുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായുള്ള ഭക്ഷണങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുക്കുകയാണ് പ്രത്യേകം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യം. പട്ടിണി കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാതിരുന്നത് കൊണ്ട് ശരീരഭാരം കുറയ്ക്കുക എന്നതിൽ അർത്ഥമില്ല.
നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും നൽകിക്കൊണ്ട് തന്നെ നിങ്ങൾക്ക് ചെറിയൊരു ഭാരം കുറയ്ക്കാം. സ്നേഹമുള്ള ഒരു വ്യക്തിയാണ് എങ്കിൽ പലപ്പോഴും പഴങ്ങൾ കഴിക്കുന്നതിന് നിബന്ധനകൾ ഉണ്ടായിരിക്കാം. എന്നാൽ യഥാർത്ഥത്തിൽ പഴങ്ങൾ നിങ്ങളുടെ ഭക്ഷണത്തിന് മുൻപായി കഴിക്കാൻ ശ്രമിക്കുക. പരമാവധിയും മധുരം കുറവുള്ള പഴവർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക. ഈ രീതിയിൽ പഴവർഗങ്ങൾ കഴിക്കുകയാണ് എങ്കിൽ ശരീര ഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സാധിക്കും.
പരമാവധിയും ചോറും ചപ്പാത്തിയും ഒഴിവാക്കി പകരം, ഓട്സ് വെള്ളത്തിൽ കുറക്കുകയും, പുട്ട് ഉപ്പുമാവ് പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കി കഴിക്കുകയോ ചെയ്യാം. പ്രമേഹ രോഗികൾക്കും മധുരം കുറവുള്ള നേന്ത്രപ്പഴം പുഴുങ്ങി കഴിക്കുന്നത് ആരോഗ്യപ്രദമാണ്. മാത്രമല്ല റോബസ്റ്റ പഴം രണ്ടെണ്ണം പോലും ഒരു പ്രമേഹ രോഗിക്ക് ധൈര്യമായി കഴിക്കാം. ചക്ക മാങ്ങ പോലുള്ളവ അധികം പഴുക്കുന്നതിനു മുൻപ് ഭക്ഷണത്തിനു മുൻപ് കഴിക്കാം.