വല്ലപ്പോഴും ഉണ്ടായിരുന്ന ആ കൂടിക്കാഴ്ചകൾ നിത്യേന ആയപ്പോൾ സംഭവിച്ചത്.

വലിയ ഒരു കോടീശ്വരനായിരുന്നു മനീഷ് എന്നാൽ ഇല്ലായ്മയിൽ നിന്നും അധ്വാനിച്ച് പണം കണ്ടെത്തിയാണ് ഇവർ പിന്നീട് കോടീശ്വരന്മാരായി തീർന്നത്. മനീഷിന്റെ ഭാര്യ അത്യധികം സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു. എന്നാൽ പെട്ടെന്ന് അപ്രതീക്ഷിതമായി ഒരു ദിവസം റോഡിനരികിൽ കത്തിക്കരിഞ്ഞ നിന്ന് മനുഷ്യന്റെ കാറിനകത്ത് നിന്നും ഡെഡ് ബോഡി ലഭിച്ചതാണ് പിന്നീട് വലിയ കുറ്റകൃത്യങ്ങൾ തെളിയാനുള്ള കാരണമായത്. മനീഷും ഭാര്യയും തമ്മിൽ ഒരുപാട് സ്നേഹത്തെ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.

   

എന്നാൽ അവരുടെ വീടിനകത്ത് താമസിച്ചിരുന്ന ഹർഷ് എന്ന ചെറുപ്പക്കാരനായ ഒരു ആൺകുട്ടിയോട് അവൾക്ക് തോന്നിയ കാമം ആയിരുന്നു എല്ലാത്തിനും കാരണം. ചെറിയ കുട്ടി എന്ന രീതിയിൽ ആയിരുന്നില്ല മനീഷിന്റെ ഭാര്യയോട് ഹർഷ പെരുമാറിയിരുന്നതും. വർഷങ്ങൾ കഴിയുമ്പോഴും ഇവർ തമ്മിലുള്ള പരസ്പര അടുപ്പവും കുറഞ്ഞിരുന്നില്ല.

മാനസികമായ ഒരു അടുപ്പം എന്നതിലുപരിഹായ ശാരീരികമായി അടുക്കലേക്ക് ഇവർ പ്രവേശിച്ചതോടെ കൂടിയാണ് എല്ലാം കുളമായത്. ഇവർക്ക് തമ്മിൽ ഒന്നിക്കണമെങ്കിൽ മനുഷ്യനെ ഒഴിവാക്കണം എന്നതായിരുന്നു ആവശ്യം. എങ്കിലും മനുഷ്യന്റെ ഭാര്യയ്ക്ക് അവന്റെ പണവും സമ്പത്തും ലഭിക്കണം എന്ന അത്യാഗ്രഹം കൂടി ഉണ്ടായിരുന്നതുകൊണ്ട് കൊലപ്പെടുത്തേണ്ട എന്ന അഭിപ്രായമായിരുന്നു അവൾക്ക്.

പക്ഷേ അതിസമ്പന്നൻ തന്നെയായിരുന്ന ഹർഷിനെ മനുഷ്യനെ ഇല്ലാതാക്കണം എന്നതും നിർബന്ധമായിരുന്നു. ഇതിനുവേണ്ടി തന്നെയാണ് സംസാരിക്കാനായി മനീഷിനെ വിളിച്ചു വരുത്തിയതും കാറിനകത്ത് വെച്ച് തന്നെ തന്റെ ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് അവനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കാർ കത്തിച്ചു കളയാൻ ശ്രമിച്ചു എങ്കിലും മുഴുവൻ കത്താതിരുന്നത് കൊണ്ട് തന്നെ എല്ലാം പോലീസിനെ തെളിയിക്കാൻ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *