ആ ബാഗിൽ ഉണ്ടായിരുന്നത് വെറും വേസ്റ്റ് ആയിരുന്നില്ല. ബാഗിനകത്തെ കാഴ്ച കണ്ടവരെല്ലാം ഭയന്ന് പോയി.

സാധാരണ എല്ലാദിവസങ്ങളിൽ എല്ലാ ദിവസങ്ങളിലും പോലെ വേസ്റ്റ് ബോക്സിൽ നിന്നും വേസ്റ്റുകൾ പെറുക്കിയെടുക്കുന്ന ജോലിയാണ് ആ സ്ത്രീകൾ ചെയ്തിരുന്നത്. എന്നാൽ അന്ന് അവർക്ക് ബോക്സിൽ നിന്നും വേസ്റ്റ് മാത്രമല്ല ലഭിച്ചത്. യാദൃശ്ചികമായി തോന്നിയ ഒരു കറുത്ത ബാഗും അതിനകത്ത് ഉണ്ടായിരുന്നു. ഈ കറുത്ത ബാഗ് തുറന്നു നോക്കിയ അവരെല്ലാവരും തന്നെ ഞെട്ടിപ്പോയി. ബാഗിനകത്ത് ഒരു മനുഷ്യന്റെ കൈകാലുകൾ അറുത്തു മാറ്റിയ രീതിയിൽ ആയിരുന്നു. പേടിച്ച് പോലീസിൽ വിവരമറിക്കുകയും പിന്നീട് തുടർ അന്വേഷണം ഉണ്ടാവുകയും ചെയ്തു.

   

അന്വേഷണത്തിനിടയിൽ അവർക്ക് വന്ന ഒരു ഫോൺകോളാണ് ഇത് സിനിമയിലും സീരിയലിലും ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിക്കുന്ന സന്ധ്യ എന്ന പെൺകുട്ടിയുടെതാണ് എന്ന് മനസ്സിലായത്. വിവാഹം കഴിഞ്ഞു ചെന്നൈയിലാണ് അവർക്ക് താമസിച്ചിരുന്നത്. സിനിമയിലെ ഒരു വലിയ ഡയറക്ടർ ആയിരുന്നു അവളുടെ ഭർത്താവ്. ഒരു സ്നേഹബന്ധത്തിലൂടെ ആയിരുന്നു ഇവരുടെ വിവാഹം എങ്കിലും പിന്നീട് അങ്ങോട്ട് ആളുകൾക്ക് ശേഷം വഴക്കുകളും പ്രശ്നങ്ങളും തന്നെയായിരുന്നു ഇവർക്കിടയിൽ ഉണ്ടായിരുന്നത്.

വിവാഹശേഷം സിനിമയിലെ അഭിനയിക്കുന്നതിനെ കുറിച്ച് ഭർത്താവിനെ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ സ്വന്തമായി അധ്വാനിക്കണമെന്ന് സന്ധ്യയുടെ നിർബന്ധത്തിന് അവർ ജോലിക്ക് പോയി തുടങ്ങി. ഇത് അയാളെ പ്രകോപിതനാക്കുകയും പിന്നീട് വഴക്കുകൾ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു വലിയ വഴക്കിന് തുടർന്നാണ് ഇത്തരം ഒരു കൊലപാതകം ചെയ്യാൻ ബാലകൃഷ്ണൻ മുതിർന്നത്. ഇവർ തമ്മിൽ ഉണ്ടായിരുന്ന വഴക്ക് നാട്ടുകാർക്ക് എല്ലാം അറിയാവുന്നത് തന്നെയാണ് ഈ കൊലപാതകം തെളിയാനുള്ള കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *