നിങ്ങളും ത്രിസന്ധ്യയ്ക്ക് ഇങ്ങനെ ചെയ്യൂ, ദേവി അനുഗ്രഹം വർദ്ധിക്കും. ദേവി നിങ്ങളോട് സംസാരിക്കുന്നത് ഈ കാര്യങ്ങളാണ്.

നവരാത്രിയുടെ അനുബന്ധിച്ച് തന്നെ ദേവിയെ കുറിച്ചുള്ള ചിന്തകളും ദേവിയുടെ അനുഗ്രഹവും വലിയതോതിൽ വർധിച്ചുവരുന്ന ഒരു സാഹചര്യം ആണ് കാണുന്നത്. ഇത്തരത്തിൽ ദേവിയുടെ 3 ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രം നിങ്ങളുടെ മനസ്സിനെ വല്ലാതെ ആകർഷിക്കുന്നുണ്ടോ. നിങ്ങളുടെ മനസ്സിനെ ആകർഷിക്കുന്ന ഒരു ദേവി ചിത്രം ഇതിൽ നിന്നും തിരഞ്ഞെടുക്കാം. സരസ്വതീദേവിയുടെ ചിത്രമാണ് കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത്. രണ്ടാമതായി നൽകിയിരിക്കുന്നത് ലക്ഷ്മിദേവിയുടെ ചിത്രമാണ്. മൂന്നാമത് കൊടുത്തേക്ക് ചിത്രം പാർവതി ദേവിയുടെയും ചിത്രമാണ്. ഈ മൂന്ന് ചിത്രങ്ങളും ഒരുപോലെ അനുഗ്രഹമുള്ള ചിത്രങ്ങളാണ്.

   

എങ്കിലും നിങ്ങളുടെ മനസ്സിനെ ആകർഷിച്ച ഒരു ചിത്രം പ്രാർത്ഥനയോടുകൂടി തന്നെ തിരഞ്ഞെടുക്കാം. നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ സരസ്വതി ദേവിയുടെ ചിത്രമാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാപരമായ മികവിലും നിങ്ങൾ മുന്നിൽ തന്നെ ഉണ്ടാകും എന്ന് പറയാനാകും. രണ്ടാമത് നൽകിയിരിക്കുന്ന ലക്ഷ്മി ദേവിയുടെ ചിത്രം തിരഞ്ഞെടുത്ത ആളുകൾക്ക് അധികം വൈകാതെ ഇവർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ സാമ്പത്തികമായ ഒരു ഉയർച്ച ഉണ്ടാകും.

തൊഴിൽ മേഖലകളിലും പെട്ടെന്ന് ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കുന്നു. മൂന്നാമതായി നൽകിയിരിക്കുന്ന പാർവതി ദേവിയുടെ ചിത്രം തിരഞ്ഞെടുത്തിരിക്കുന്ന ആളുകളാണ് നിങ്ങൾ എങ്കിൽ, തീർച്ചയായും നിങ്ങളുടെ ജീവിതം നിലവാരം തന്നെ ഉയരും എന്ന് മനസ്സിലാക്കാം. ദേവി നിങ്ങളെ എല്ലാ രീതിയിലും അനുഗ്രഹിക്കുന്നതായാണ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *