ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരുന്നു പൂനം. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അവളുടെ ഏറ്റവും നല്ല സുഹൃത്തായിരുന്നു അഞ്ജലി. അഞ്ജലിയോടൊപ്പം ഒരുപാട് സ്ഥലത്ത് പൂവലം പോകാറുണ്ട് എങ്കിലും ഒരിക്കൽ അവളുടെ കാമുകനായ ആ ചെറുപ്പക്കാരനെ അഞ്ജലി പൂനത്തിന് പരിചയപ്പെടുത്തി കൊടുത്തു. അന്നുമുതലാണ് എല്ലാത്തിനും ആരംഭം തുടങ്ങിയത്. പൂനം അഞ്ജലിയുടെ കാമുകനായ ആ ചെറുപ്പക്കാരനുമായി ഫോൺ വിളിക്കാൻ തുടങ്ങി. ഇത് പിന്നീട് ഒരു ശാരീരിക ബന്ധത്തിലേക്ക് പോലും വളരുകയുണ്ടായി. എന്നാൽ ഇതെല്ലാം അറിഞ്ഞ് അഞ്ജലി ദേഷ്യപ്പെടുകയും ഏതെങ്കിലും ഒരാളെ തീരുമാനിക്കണം എന്ന് നിർബന്ധത്തിന് ആ കാമുകനോട് വഴക്കിടുകയും ചെയ്തു.
പിന്നീട് പൂനവുമായി ഒരു ബന്ധവും ഉണ്ടാകില്ല എന്ന് പറഞ്ഞെങ്കിലും അവർ തമ്മിലുള്ള അടുപ്പം തുടർന്നുപോന്നു. ഇതെല്ലാം പറഞ്ഞി ദേഷ്യപ്പെട്ട അഞ്ജലി ഇപ്പോൾ തീരുമാനം പറയണം എന്ന് തന്നെ നിർബന്ധിക്കുകയും, ഇത് പൂനത്തിന് കൊലപ്പെടുത്തി പണക്കാരിയായ അഞ്ജലിയെ സ്വന്തമാക്കാൻ കാമുകനെ നിർബന്ധിതനായി.
ഇതിനുവേണ്ടി തന്നെയാണ് അന്ന് രാത്രി പൂനത്തിനോട് ഒളിച്ചോടി പോകാമെന്ന് പറഞ്ഞ് ഇറങ്ങിവരാൻ അവൻ നിർബന്ധിച്ചത്. വീട്ടിൽ ടോയ്ലറ്റ് ഇല്ലാത്തത് കൊണ്ട് തന്നെ മൂത്രമൊഴിക്കാനായി പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് പുലർച്ചെ നാലുമണിക്ക് പോയ പൂനം പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നില്ല. പോലീസ് അന്വേഷണത്തിന് തുടർന്ന് തൊട്ടടുത്ത ഗ്രാമത്തിലെ ഒരു കരിമ്പിൻ കാട്ടിൽ നിന്നും കണ്ടെത്തിയത് പൂനത്തിന്റെ നഗ്നമായ ശവശരീരം ആയിരുന്നു. തന്നെ ഫോൺ ട്രെയ്സ് ചെയ്താണ് ഈ കൊലപാതകം പോലീസ് തെളിയിച്ചത്.