മനസാക്ഷി മരിച്ചുപോയ ആ കൊലപാതകത്തിന്റെ കാരണം അറിഞ്ഞവർ എല്ലാം ഞെട്ടി.

പാവപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ് രാജലക്ഷ്മി. അവളുടെ അച്ഛനും അമ്മയ്ക്കും അവളെ കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട്. എത്ര തന്നെ കഷ്ടപ്പെട്ടാലും സ്വന്തം മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ അല്പം കൂടുതൽ നൽകണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ ആയിരുന്നു അവർ. വിദ്യാഭ്യാസത്തിലും, ജോലിയിലും തന്റെ മക്കൾ ഉയർന്നു തന്നെ നിൽക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. അതുകൊണ്ടുതന്നെ മൂത്ത മകളെ നേഴ്സിങ് പഠിപ്പിക്കാൻ വിട്ടിരുന്നു.

   

രണ്ടാമത്തെ മകളായ രാജലക്ഷ്മി ഏഴാം ക്ലാസിലാണ് പഠിച്ചിരുന്നത്. പാവപ്പെട്ട ഒരു കുടിൽ താമസിക്കുന്ന താഴ്ന്ന ജാതിക്കാരായ ഇവരെ മുതിർന്ന ജാതിക്കാർ എപ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ചാരതയും ഭർത്താവ് ദിനേശും ഒരുപാട് സ്നേഹത്തോടെ കൂടി തന്നെയാണ് ഇവരോട് പെരുമാറിയിരുന്നത്.

ഒരുപാട് ദൂരെ നടന്നു പോയാണ് വീട്ടിലേക്ക് വെള്ളം കൊണ്ടുവന്നിരുന്നത്. എന്നാൽ ശാരദ ഇവരോട് ഇനി ദൂരെ നിന്നും കൊണ്ടുവരാതെ അവരുടെ വീട്ടിൽ നിന്നും വെള്ളം പിടിച്ചു ഉപയോഗിക്കാൻ അനുവാദം നൽകി. യഥാർത്ഥത്തിൽ ഇതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. ശാരദയുടെ ഭർത്താവ് ദിനേശ് രാജലക്ഷ്മി ഇടയ്ക്കിടെ.

വീടിനകത്തേക്ക് വലിച്ചിഴച്ച് അവന്റെ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാൻ തുടങ്ങി. ശാരദ ഇല്ലാത്ത സമയങ്ങളിൽ എല്ലാം രാജലക്ഷ്മിയെ ഇവൻ വലിച്ചിഴപ്പിച്ചു. എന്നാൽ താഴ്ന്ന ജാതിയിൽ പെട്ടവൻ ആയതുകൊണ്ട് ഈ പ്രശ്നങ്ങളൊന്നും പുറത്തു പറയാൻ സാധിച്ചില്ല. പിന്നീട് ഈ കാര്യങ്ങൾ ഒന്നും പുറത്തു പറയാതിരിക്കാൻ വേണ്ടി തന്നെ ദിനേശ് രാജലക്ഷ്മിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *