ശരീരത്തിന്റെ ഭാരം കൃത്യമായ ബോഡി മാസ് ഇൻഡക്സ് നേതാക്കൾ കൂടുതലായി വരുന്ന സമയത്ത് പൊണ്ണത്തടി എന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിന് പൊള്ള തടി എന്ന അവസ്ഥ വന്നുചേരുന്നതോടുകൂടി ഒരുപാട് തരത്തിലുള്ള രോഗാവസ്ഥകൾ നിങ്ങളെ ബാധിക്കും. ശരീരത്തെ ബാധിക്കുന്ന ഇത്തരം രോഗാവസ്ഥകൾ നിങ്ങളുടെ ജീവിതത്തിന്റെ മനോഹരമായ നിമിഷങ്ങൾ എല്ലാം തന്നെ ഇല്ലാതാക്കും. ശരീരഭാരം കുറയ്ക്കുക എന്നു പറയുന്നത്.
അല്പം പ്രയാസമേറിയ കാര്യമാണ്. ശരീരത്തിൽ അമിതമായുള്ള ഈ കൊഴുപ്പും കുറയ്ക്കുന്നതിനു വേണ്ടി അല്പം കൂടുതൽ പ്രയാസപ്പെടേണ്ടതായി വരും. ഇതിനായി ഭക്ഷണം നിയന്ത്രണം തന്നെയാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. ഭക്ഷണം നിയന്ത്രിക്കുന്നത് ഒപ്പം തന്നെ വ്യായാമവും ചെയ്യണം. ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ.
നേരത്തേക്ക് എങ്കിലും വ്യായാമം നിങ്ങൾ ശീലമാക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ തന്നെ ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് ഉരുകി പോകാനും ശരീരഭാരം കുറയാനും സഹായകമാകും. കഴിക്കുന്ന ഭക്ഷണത്തിൽ അമിതമായുള്ള പ്രോട്ടീൻ കൊഴുപ്പ് എന്നിവ ഒഴിവാക്കാം. ഏതൊരു ഭക്ഷണവും ഏതരുകടവും.
ആവശ്യമായ അളവിൽ കൂടുതലായി ശരീരത്തിലേക്ക് എത്തുമ്പോൾ ഇവ ദോഷം ചെയ്യും. ഇന്റർമിറ്റൻ ഫാസ്റ്റിംഗ് പോലുള്ള ഡയറ്റ് പ്ലാനുകൾ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായകമാണ്. ഈ രീതിയിലൂടെ കൃത്യമായ ഇടവേളകൾക്ക് ശേഷം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അതുകൊണ്ടുതന്നെ രാത്രിയിലെ ഭക്ഷണം പൂർണമായും ഒഴിവാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….