അസിഡിറ്റിയെ സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് അനുഭവിക്കാത്ത ആളുകൾ ഇല്ല എന്ന് തന്നെ പറയാനാകും. പ്രധാനമായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണ ക്രമീകരണങ്ങളും തന്നെയാണ്. ഇന്നത്തെ ജീവിതശൈലിനെ ചില താള പിഴവുകളാണ് ഇത്തരത്തിൽ അസിഡിറ്റിയും ദഹന സംബന്ധമായി ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം. ഇന്ന് ഒരുപാട് തരത്തിലുള്ള ഹോട്ടൽ ഭക്ഷണം, ജങ്ക് ഫുഡുകളും കഴിക്കുന്നു എന്നതുകൊണ്ട്.
തന്നെ ആളുകൾക്ക് ധാരാളമായി അസിഡിറ്റി പ്രശ്നങ്ങൾ കണ്ടുവരുന്നു. നിങ്ങളുടെ നിത്യ ജീവിതത്തിലെ ശാരീരികമായ ഇത്തരം അസ്വസ്ഥതകൾ ജീവിതത്തിന്റെ ആസ്വാദ്യകരമായ നിമിഷങ്ങളെ പോലും നഷ്ടപ്പെടാൻ ഇടയാകും. ഇത്തരത്തിൽ വയറിനകത്ത് ദഹനയിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് മുഴുവനും പുറത്തുപോകുന്നതിനും, എത്ര പഴക്കം ചെന്ന ഗ്യാസും ഇല്ലാതാക്കാനും നിങ്ങൾക്ക് ഭക്ഷണത്തിനോടൊപ്പം ചില പ്രതിവിധികൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും.
മധുരം കൊഴുപ്പ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. അപ്പം കാർബോഹൈഡ്രേറ്റ് പാൽ ഉൽപ്പന്നങ്ങൾ ഗ്ലൂട്ടൻ അടങ്ങിയ പദാർത്ഥങ്ങൾ എന്നിവയും ഒഴിവാക്കാം. അതേസമയം ഇഞ്ചി വെളുത്തുള്ളി എന്നിങ്ങനെയുള്ള പക്ഷാവതാരങ്ങൾ ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസവും ഭക്ഷണം.
കഴിക്കുന്നതിന് അല്പം മുൻപായി ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനീഗർ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് ഉത്തമമാണ്. ഏത് ഭക്ഷണം കഴിക്കുമ്പോഴും നല്ലപോലെ ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. ദഹന വ്യവസ്ഥയിലെ ആസിഡിന്റെ പ്രവർത്തനം കൂടിയത് കൊണ്ടാണ് എങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതലും ശ്രദ്ധ പുലർത്തുക. ആസിഡിന്റെ പ്രവർത്തനം കുറയുമ്പോൾ വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….