സാധാരണ എല്ലാ ദിവസവും സിഐയുടെ അച്ഛൻ രാത്രി ജോലി കഴിഞ്ഞ് വളരെ വൈകിയാണ് വീട്ടിലേക്ക് വരാറുള്ളത്. അന്നത്തെ ദിവസവും അതുതന്നെയാണ് സംഭവിച്ചത്. അച്ഛൻ നേരം വൈകി വീട്ടിലേക്ക് വന്നപ്പോൾ വീടിനകത്ത് തന്റെ ഭാര്യ കിടക്കുന്നതിന്റെ അടുത്ത് മകളെ കാണാനില്ലല്ലോ എന്ന് സംശയിച്ചു. എന്നാൽ മുത്തശ്ശി യോടൊപ്പം മറ്റൊരു റൂമിൽ ഉണ്ടാകും എന്ന് ആശ്വാസത്തോടെ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മകൾ ആ വീട്ടിൽ ഇല്ല എന്ന വാസ്തവം അവരെല്ലാവരും.
തിരിച്ചറിഞ്ഞത്. പോലീസിൽ പരാതിപ്പെട്ടുവെങ്കിലും ഇത് അന്വേഷിക്കാൻ വളരെയധികം നാളുകൾ വേണ്ടിവന്നു. കാരണം പോലീസിന്റെ അന്വേഷണത്തിൽ ആരുടെയും ആയും വീടിനകത്തുനിന്ന് കിട്ടിയ മറ്റൊരു വിരൽ അടയാളം മാച്ച് ചെയ്യുന്നുണ്ടാർയിരുന്നില്ല. എങ്കിലും സംശയാസ്പദമായി ഒരുപാട് പേരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യലുകൾ നടത്തിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കയാണ് ഒരു ദിവസം ദിനേശ് പോലീസ് സ്റ്റേഷനിൽ നേരിട്ട് വന്ന് ഹാജർ ആയത്. എന്നാൽ ഈ കാര്യം.
അവരെ യഥാർത്ഥത്തിൽ ഞെട്ടിക്കുകയാണ് ചെയ്തത്. ദിനേശന്റെ ഫിംഗർ പ്രിന്റും ആ കുട്ടിയുടെ വീട്ടിൽ നിന്ന് ലഭിച്ച ഫിംഗർ പ്രിന്റ്റു മായി മാച്ച് ചെയ്യുന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പോലീസ് അയാളെ കൂടുതൽ കാര്യമായി തന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. കടുത്ത ഭാഷയിൽ ഇതിലേക്ക് സത്യം മുഴുവൻ തുറന്നു പറഞ്ഞു. ദിനേശിന്റെ സഹോദരനാണ് ഈ കാര്യങ്ങളെല്ലാം ചെയ്തത് എന്നും, ദിനേശനെ കുറ്റം സമ്മതിക്കുന്നതിന് വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് ഉന്തി വിട്ടതാണ് എന്നും മനസ്സിലായി കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….