ഈ ഒരു ഗ്ലാസ് ജ്യൂസ് മതി നിങ്ങളുടെ ഉദാരണം ഒക്കെ കറക്റ്റ് ആകും. നല്ല ദാമ്പത്യം ആസ്വദിക്കുന്നതിന് ഈ ഒരു ജ്യുസ് ശീലമാക്കു.

ഒരു ദാമ്പത്യജീവിതം മുന്നോട്ടു പോകുന്നത് അവരുടെ ശാരീരികമായ ബന്ധപ്പെടലുകളിലൂടെ തന്നെയാണ്. എന്നാൽ പലപ്പോഴും പുരുഷന്മാർക്ക് അവരുടെ ശാരീരികമായ ചില ബുദ്ധിമുട്ടുകളുടെ ഭാഗമായി തന്നെ ഉദ്ധാരണ കുറവ് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ഉദാഹരണ കുറവിനെ ഇന്നത്തെ സമൂഹത്തിൽ വലിയ പ്രാധാന്യം തന്നെയുണ്ട്.

   

ചില ദാമ്പത്യ ബന്ധങ്ങൾ തകർന്നു പോകുന്നതിന് കാരണം ഇതായിരിക്കാം. മാനസികവും,ശാരീരികവുമായ ചില ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള ഉദ്ധാരണക്കുറവിനെ കാരണമാകുന്നത്. ശരിയായ ഒരു ഭക്ഷണക്രമവും ജീവിതശൈലിയും നിങ്ങൾ പാലിക്കുകയാണ് എങ്കിലും മാനസിക ആരോഗ്യം സംരക്ഷിക്കുകയും കൂടി ചെയ്യുകയാണ് എങ്കിൽ കൃത്യമായ ഒരു ഉദാരണം നിങ്ങൾക്ക് സംഭവിക്കും. ശരീരത്തിൽ കൃത്യമായ ഒരു ബ്ലഡ് സർക്കുലേഷൻ സംഭവിക്കുകയും.

നല്ല ഒരു മാനസിക നില ഉണ്ട് എങ്കിൽ കൂടെയും ഉദ്ധാരണം ശരിയായി സംഭവിക്കും. എന്നാൽ ഇന്ന് ആളുകളുടെ ശരീരത്തിൽ കൊഴുപ്പും ലഹരിയും അടിഞ്ഞുകൂടി ഇത്തരത്തിലുള്ള ബ്ലഡ് സർക്കുലേഷൻ തടസ്സപ്പെടുന്നു. മാത്രമല്ല ഇന്നത്തെ ജങ്ക് ഫുഡ് ഫാസ്റ്റ് ഫുഡ് സംസ്കാരം ആരോഗ്യം കൂടുതൽ മോശമാകുന്നതിന് കാരണമാകുന്നു.

മനസ്സുമായി ഉണ്ടാകുന്ന സ്ട്രെസ് ടെൻഷൻ ഡിപ്രഷൻ പോലുള്ളവയും ഉദ്ധാരണക്കുറവിനു കാരണമാകും. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ധാരാളമായി വിറ്റാമിനുകളും മിനറസുകളും ബ്ലഡ് സർക്കുലേഷൻ കൂടുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളും ഉൾപ്പെടുത്തുക. ഇതിനായി ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും. അല്പം ഉണക്കമുന്തിരി തലേദിവസം രാത്രി കുതിർത്തു വച്ചത് കഴിക്കുന്നത് ഈ പ്രശ്നം പരിഹരിക്കും. അവക്കാഡോ, കിവി, മാതളനാരങ്ങ, ബെറി എന്നിവയും നിങ്ങൾക്ക് ശീലമാക്കാം കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *