ഒരുപാട് സ്നേഹത്തോടെ കൂടിയാണ് ശ്യാമ് തന്റെ ഭാര്യയെയും കുടുംബത്തിനെയും നോക്കിയിരുന്നത്. രാവിലെ നിത്യവും അവൻ ജോലിക്ക് നിന്നും പുറപ്പെടുമായിരുന്നു. വീട്ടിൽ നിന്നും ഒരുപാട് ദൂരെയാണ് ജോലിസ്ഥലം എന്നതുകൊണ്ട് തന്നെ നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങേണ്ടത് ആയിട്ടുണ്ട്. രാവിലെ മകളെയും ഭർത്താവിനെയും ജോലിക്ക് വിട്ടുകഴിഞ്ഞാൽ പ്രിയ വീട്ടിൽ മറ്റ് ജോലികൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവളുടെ സമയം ചെലവഴിക്കാനായി മൊബൈൽ.
ഫോണിനെ തന്നെയാണ് ആശ്രയിച്ചിരുന്നത്. ഇത്തരത്തിൽ ഒരുപാട് മൊബൈൽ ഫോണിന്റെ ഉപയോഗം ജീവിതത്തിൽ കൂടിയത് തന്നെയാണ് അവരുടെ ജീവിതം ഇത്തരത്തിൽ നശിച്ചു പോകാൻ കാരണമായത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആയിരുന്ന പ്രിയ ഒരുപാട് സമയം പിന്നീട് ഫോൺ ഉപയോഗിക്കാൻ തുടങ്ങി.
ഇത് അവരുടെ ജീവിതം തന്നെ നശിപ്പിക്കാനുള്ള കാരണമായി. സോഷ്യൽ മീഡിയയിലൂടെ അവൾ അവളുടെ ഒരുപാട് പുതിയ ഫോട്ടോകൾ ഷെയർ ചെയ്യാൻ തുടങ്ങി. ഷെയർ ചെയ്തിരുന്നു എല്ലാ ഫോട്ടോയും മനോജ് എന്ന വ്യക്തി ലൈക്ക് ചെയ്യാനും ഇത് അവളുമായി ബന്ധം ഉണ്ടാക്കാനും ഇടയായി. ശ്യാം അറിയാതെ തന്നെ അവർ.
തമ്മിലുള്ള രഹസ്യബന്ധം വർഷങ്ങളോളം തുടർന്നു. എന്നാൽ ഒരിക്കൽ പ്രിയക്ക് മാനസികമായി ഇത് ചെയ്യുന്നത് തെറ്റാണ് എന്ന തോന്നൽ ഉണ്ടായതുകൊണ്ട് കാമുകനുമായി വഴക്ക് ഉണ്ടാകാൻ തുടങ്ങി. ഒരിക്കൽ ആരുമറിയാതെ കാമുകന്റെ വീട്ടിലേക്ക് എത്തിയ പ്രിയയുമായി വഴക്കിനെ തുടർന്ന് അയാൾ അവളെയും ഒപ്പം ഉണ്ടായിരുന്ന അവളുടെ മകളെയും കുത്തി കൊലപ്പെടുത്തി കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….