ഒരു ദാമ്പത്യ ജീവിതത്തിലെ ശാരീരിക ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകളാണ് കുടുംബ ബന്ധങ്ങൾ പോലും തകർക്കാൻ ഇടയാകുന്നത്. ഇത്തരത്തിൽ ദാമ്പത്യ ജീവിതത്തിൽ തകർച്ചയിൽ ശാരീരികമായി ഉണ്ടാകുന്ന പ്രശ്നങ്ങളും കാരണമാകാറുണ്ട്. ഓരോ നിമിഷങ്ങളും ആസ്വാദ്യകരമാക്കുന്നതിന് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധം ആവശ്യം തന്നെയാണ്. എന്നാൽ ചില ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ട് തന്നെ ആളുകൾക്ക് ഇത്തരത്തിലുള്ള കാര്യങ്ങളിൽ തകരാറുകൾ സംഭവിക്കാം.
പ്രധാനമായും പുരുഷ ശരീരത്തിലെ ലിംഗ ഉദ്ധാരണം കുറയുന്നത് ഒരു വലിയ പ്രശ്നമാണ്. ഇത്തരത്തിൽ ഉദ്ധാരണ കുറവ് ഉണ്ടാകാനുള്ള കാരണം തന്നെ ജീവിതശൈലിയും ഭക്ഷണക്രമീകരണങ്ങളും ആണ് എന്ന് തിരിച്ചറിവ് ഇന്നത്തെ ആളുകൾക്ക് വളരെ കുറവാണ്. ധാരാളമായി അന്നജം ഹോട്ടൽ ഭക്ഷണങ്ങൾ ഉം ബേക്കറിയിൽ.
നിന്നും വാങ്ങുന്ന പലഹാരങ്ങൾ എന്നിവ കഴിക്കുന്ന ശീലം ഇന്നത്തെ ആളുകൾക്ക് കൂടുതലാണ് എന്നതുകൊണ്ട് ഇത്തരത്തിലുള്ള ലൈംഗിക പ്രശ്നങ്ങൾ വർധിച്ചുവരുന്നു. നമ്മുടെ ജീവിതശൈലിയും ഭക്ഷണ ക്രമീകരണങ്ങളും ആരോഗ്യകരമായ രീതിയിലേക്ക് മാറ്റിയാൽ തന്നെ ഈ പ്രശ്നങ്ങളെല്ലാം പെട്ടെന്ന് പരിഹരിച്ച് കൂടുതൽ ആഹ്വാനം ജീവിതം നേടിയെടുക്കാൻ സാധിക്കും. ഭക്ഷണത്തിൽ നിന്നും പരമാവധിയും കാർബോഹൈഡ്രേറ്റിന്റെ അളവ് നാലിൽ ഒരു ഭാഗം മാത്രമാക്കി.
മാറ്റി ചുരുക്കുക. മാത്രമല്ല ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യുക. ശരീരത്തിന്റെ ഏത് അവയവം എന്നപോലെയും ബ്ലഡ് സർക്കുലേഷൻ ശരിയായാൽ മാത്രമാണ് ഉദാരണവും ശരിയായ ക്രമത്തിൽ സംഭവിക്കു. ശരീരത്തിന്റെ ബ്ലഡ് സർക്കുലേഷൻ നല്ല രീതിയിൽ ആകുന്നതിനു വേണ്ട ഭക്ഷണരീതിയും ശീലമാക്കാം. ബീറ്റ്റൂട്ട്, മാതളം പോലുള്ളവയും ദിവസവും ജ്യൂസ് ആക്കി കുടിക്കാം കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….