ഇനിയെങ്കിലും ഈ കാര്യങ്ങൾ അറിയാതെ പോകരുത്. വയസ്സ് 40 കഴിഞ്ഞു എങ്കിൽ സൂക്ഷിക്കണം. നിങ്ങൾക്കും ഈ അവസ്ഥ വരാം.

പ്രായം കൂടുന്തോറും ശരീരത്തിലെ ആരോഗ്യശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കും. ഇത്തരത്തിൽ ആരോഗ്യം നഷ്ടപ്പെടുമ്പോൾ ശരീരത്തിലെ ഏറ്റവും ആദ്യം ബാധിക്കുന്നത് എല്ലുകളെ തന്നെയാണ്. എല്ലുകളുടെ ബല കുറവ് തന്നെയാണ് ആരോഗ്യം നഷ്ടപ്പെടാനുള്ള ഏറ്റവും ആദ്യത്തെ കാരണം. എല്ലുകൾക്ക് ഇത്തരത്തിലുള്ള ബലക്കുറവ് ഉണ്ടാകുമ്പോൾ നിവർന്നു നൽകാൻ പോലും ശേഷിയില്ലാതെ തളർന്ന അവസ്ഥയിലായി പോകും. ശരീരത്തിന്റെ പല ഭാഗങ്ങളിലായി വേദനകളും.

   

ഇതിന്റെ ഭാഗമായി അനുഭവപ്പെടും. പ്രധാനമായും വാതരോഗങ്ങൾ ആരംഭിക്കുന്നതും ഈ പ്രായമാകുന്ന സമയങ്ങളിൽ തന്നെ ആയിരുന്നു, എന്നാൽ ഇന്ന് പലർക്കും മുൻകൂട്ടി തന്നെ വേദനകൾ അനുഭവപ്പെടുന്നുണ്ട്. പ്രധാനമായും ശരീരത്തിലെ കാൽസ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള ഘടകങ്ങളുടെ അളവിൽ കുറവ് സംഭവിക്കുമ്പോഴാണ്.

ഇത്തരത്തിലുള്ള ബലക്ഷയം ഉണ്ടാകുന്നത്. ആരോഗ്യം നിലനിൽക്കണമെങ്കിൽ കാൽസ്യം വിറ്റാമിൻ ഡി എന്നിവയുടെ സാന്നിധ്യം കൃത്യമായ അളവിൽ ലഭിക്കേണ്ടതുണ്ട്. ഒരു ദിവസം ഒരു ഗ്രാം കാൽസ്യം എങ്കിലും ശരീരത്തിലേക്ക് എത്തണം എന്നാണ് പറയപ്പെടുന്നത്. എന്നാൽ മനസ്സിലാക്കേണ്ട മറ്റൊരു വാസ്തവം പ്രായം 30 കഴിഞ്ഞാൽ പിന്നെ കാൽസ്യം വലിച്ചെടുക്കാനുള്ള ശരീരത്തിന് ശേഷി കുറഞ്ഞു പോകും. അതുകൊണ്ടുതന്നെ നിങ്ങളുടെ ചെറുപ്പ പ്രായത്തിൽ തന്നെ ശരീരത്തിന്.

ആവശ്യമായ കാൽസ്യം വിറ്റാമിൻ മിനറൽസ് എന്നിവയെല്ലാം ധാരാളമായി നൽകുക. പ്രായം കൂടുന്തോറും എല്ലുകളുടെ ബലക്ഷയം സാധാരണമാകുന്നത് തടയുന്നതിനും നിങ്ങൾക്ക് കൂടുതൽ കരുത്തോടെ നിലനിൽക്കുന്നതിനും നല്ല പ്രായത്തിൽ തന്നെ ആവശ്യമായ വിറ്റാമിനുകളും മിനറൽസുകളും ശേഖരിക്കാം. ഇതിനായി കാൽസ്യം ധാരാളമായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കുക കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

 

Leave a Reply

Your email address will not be published. Required fields are marked *