രാവിലെ കോളേജ് കോളേജിലേക്ക് പോയ മകളെ പിന്നീട് കണ്ടത് ര.ക്തം വാർന്ന് മരിച്ച നിലയിൽ.

പാവപ്പെട്ട ഒരു വീട്ടിലെ കുട്ടിയായിരുന്നു പൂനം. പഠനത്തിൽ നല്ല മികവ് പുലർത്തിയിരുന്ന അവർ ഇപ്പോൾ കോളേജിൽ പഠിക്കുന്ന പ്രായമാണ്. വീട്ടിൽ നിന്നും ഒരുപാട് അകലെയായിരുന്നു അവളുടെ കോളേജ് എന്നതുകൊണ്ടുതന്നെ ദിവസവും രാവിലെ വളരെ വളരെ നേരത്തെ തന്നെ പുറപ്പെടേണ്ടതായിട്ട് ഉണ്ടായിരുന്നു. അവൾക്ക് കോളേജിൽ പഠിക്കുന്ന എടിൻ എന്ന ചെറുക്കനുമായി വളരെ വലിയ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു. വീട്ടുകാർക്ക് ഇവളുടെ പ്രണയബന്ധം അറിയില്ല എന്നതായിരുന്നു യാഥാർത്ഥ്യം.

   

സാധാരണ ഒരു ദിവസത്തെ ഇതുപോലെതന്നെ അന്നും അവൾ വീട്ടിലേക്ക് കോളേജിലേക്ക് ആണ് എന്ന് പറഞ്ഞ് പുറപ്പെടുകയും പിന്നീട് രാത്രിയായിട്ടും തിരിച്ചുവരാതിരുന്നത് കൊണ്ട് തന്നെ വീട്ടുകാർ അന്വേഷിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് കേസ് അന്വേഷിക്കുകയും പിന്നീട് കാമുകനായ.

എഡിന്റെ ഒപ്പം പുറപ്പെട്ടതാകാം എന്ന് ഊഹിക്കുകയും ചെയ്തു. കാമുകനോടൊപ്പം പോയ പൂനത്തിനെ പിന്നീട് നാട്ടുകാരും വീട്ടുകാരും കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അവസ്ഥയിലാണ്. പോലീസിന്റെ കേസ് അന്വേഷണത്തിൽ കണ്ടെത്താനായത് പൂനത്തിന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ലഭിക്കുന്നതിന്.

വേണ്ടി കൊലപ്പെടുത്തിയതാണ് എന്നതാണ്. ഒപ്പമുണ്ടായിരുന്ന കാമുകനെയും ഇയാൾ വെട്ടി കൊലപ്പെടുത്തിയിരുന്നു. വളരെ മൃഗീയമായ രീതിയിലാണ് അയാൾ ഏടിനെയും പൂനത്തിനെയും കൊലപ്പെടുത്തിയത്. കൊലപാതകം ചെയ്തു പൂനം മരിച്ചു എന്ന് അറിഞ്ഞിട്ടു കൂടിയും അയാൾ വളരെ മൃഗീയമായി അവളെ പീഡിപ്പിച്ചു. ജീവപര്യന്തം ശിക്ഷയും വലിയ ഒരു തുക കോടതിയിൽ അടക്കേണ്ടതായും അയാൾക്ക് ശിക്ഷ ലഭിച്ചു കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *